Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2022 7:44 AM GMT Updated On
date_range 29 Jun 2022 7:44 AM GMTപ്രണയംനടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
Listen to this Article
അടിമാലി: പ്രണയംനടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. അടിമാലി മച്ചിപ്ലാവിൽ വാടകക്ക് താമസിക്കുന്ന രാജകുമാരി കുളപ്പാറച്ചാൽ കടബ്കാനത്ത് ജ്യോതിഷിനെയാണ് (22) വെള്ളത്തൂവൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുമ്പാണ് 17കാരിയെ പ്രണയംനടിച്ച് വീട്ടിൽനിന്ന് വിളിച്ചിറക്കി കൊണ്ടുപോയതായി പരാതിയിൽ പറയുന്നത്. പൊലീസ് അന്വേഷണത്തിൽ ജ്യോതിഷിന്റെ വീട്ടിൽനിന്ന് പെൺകുട്ടിയെ കണ്ടെത്തി. പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story