Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഎ.​ടി.​എം കാ​ർ​ഡ്...

എ.​ടി.​എം കാ​ർ​ഡ് ക​വ​ർ​ന്ന്​ പ​ണം പി​ൻ​വ​ലി​ച്ച യു​വാ​വ്​ അ​റ​സ്​​റ്റിൽ

text_fields
bookmark_border
എ.​ടി.​എം കാ​ർ​ഡ് ക​വ​ർ​ന്ന്​ പ​ണം പി​ൻ​വ​ലി​ച്ച യു​വാ​വ്​ അ​റ​സ്​​റ്റിൽ
cancel
camera_alt

സെ​യ്യ​ദ​ലി

ആ​ര്യ​നാ​ട്: യു​വ​തി​യു​ടെ എ.​ടി.​എം കാ​ർ​ഡ് ക​വ​ർ​ന്ന് ​പ​ണം പി​ൻ​വ​ലി​ച്ച യു​വാ​വി​നെ ആ​ര്യ​നാ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

തൊ​ളി​ക്കോ​ട് വി​ല്ലേ​ജി​ൽ പ​റ​ണ്ടോ​ട് നാ​ലാം​ക​ല്ല് സൗ​ദാ മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് ഹ​നീ​ഫ് മ​ക​ൻ സെ​യ്യ​ദ​ലി (23) യെ​യാ​ണ് കാ​ട്ടാ​ക്ക​ട ഡി​വൈ.​എ​സ്.​പി പ്ര​ശാ​ന്തി​െൻറ നേ​തൃ​ത്വ​ത്തി​ൽ ആ​ര്യ​നാ​ട് ഇ​ന്‍സ്പെ​ക്ട​ര്‍ ജോ​സ്, സ​ബ്​ ഇ​ന്‍സ്പെ​ക്ട​ര്‍ ഷീ​ന എ​ന്നി​വ​ര്‍ ഉ​ൾ​പ്പെ​ട്ട സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്‌​ത​ത്. ര​ണ്ട് ത​വ​ണ​ക​ളാ​യി 9000 പി​ന്‍വ​ലി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:atm card theftAryanad
News Summary - Young man arrested for withdrawing money from stolen ATM card
Next Story