Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപോ​ക്സോ കേ​സി​ൽ...

പോ​ക്സോ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ

text_fields
bookmark_border
പോ​ക്സോ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ
cancel
camera_alt

മെ​ഡ്വി​ൻ

Listen to this Article

കൊ​ല്ലം: പോ​ക്സോ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. തേ​വ​ള്ളി മി​ൽ​മ ​െഡ​യ​റി​ക്ക് സ​മീ​പം ടി.​ആ​ർ.​എ 178 ൽ ​വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന മെ​ഡ്വി​നെ (20) ആ​ണ് കൊ​ല്ലം വെ​സ്റ്റ് പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത് പി​ന്നീ​ട് ഗ​ർ​ഭ​ച്ഛി​ദ്രം ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്. പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ് കൊ​ല്ലം വെ​സ്റ്റ് പോ​ലീ​സ്​ സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഗ​ർ​ഭ​ച്ഛി​ദ്ര​ത്തി​ന് സ​ഹാ​യം ന​ൽ​കി​യ പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി ആ​രം​ഭി​ച്ചു. കൊ​ല്ലം വെ​സ്റ്റ് സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ അ​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സു​നി​ൽ, വി​നോ​ദ്, പ്ര​മോ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kollamPOCSO
News Summary - Young man arrested in POCSO case
Next Story