Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമയക്കുമരുന്നുമായി...

മയക്കുമരുന്നുമായി യുവാവ് പിടിയിൽ

text_fields
bookmark_border
raseel
cancel
camera_alt

റസീൽ

കൊ​ച്ചി: നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്ന് ഇ​ന​ത്തി​ൽ ഉ​ൾ​പ്പെ​ട്ട 7.3 ഗ്രാം ​എം.​ഡി.​എം.​എ​യും ക​ഞ്ചാ​വ് പൊ​തി​ക​ളു​മാ​യി യു​വാ​വ് അ​റ​സ്​​റ്റി​ൽ. ക​ണ്ണൂ​ർ ചി​റ​ക്ക​ൽ സ്വ​ദേ​ശി റ​സീ​ലാ​ണ്​ (22) കൊ​ച്ചി സി​റ്റി ഡാ​ൻ​സാ​ഫിെൻറ​യും പാ​ലാ​രി​വ​ട്ടം പൊ​ലീ​സിെൻറ​യും സം​യു​ക്ത പ​രി​ശോ​ധ​ന​യി​ൽ പി​ടി​യി​ലാ​യ​ത്. കൊ​ച്ചി സി​റ്റി നാ​ർ​കോ​ട്ടി​ക് അ​സി​സ്​​റ്റ​ൻ​റ്​ ക​മീ​ഷ​ണ​ർ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തിെൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ​

ക​ലൂ​ർ സ്​​റ്റേ​ഡി​യ​ത്തി​ടു​ത്ത് വാ​ട​ക​ക്ക് താ​മ​സി​ച്ചി​രു​ന്ന ഇ​യാ​ൾ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്ക് മ​രു​ന്നും ഭ​ക്ഷ​ണ​വും എ​ത്തി​ക്കു​െ​ന്ന​ന്ന വ്യാ​ജേ​ന ത​െൻറ വാ​ഹ​ന​ത്തി​ൽ ബം​ഗ​ളൂ​രു​വി​ൽ​നി​ന്നാ​ണ് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പി​ടി​യി​ലാ​കു​മ്പോ​ൾ ഇ​യാ​ളു​ടെ കൈ​വ​ശം 15 പാ​ക്ക​റ്റി​ലാ​യി എം.​ഡി.​എം.​എ വി​ൽ​പ​ന​ക്ക്​ ക്ര​മീ​ക​രി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsarrested
News Summary - Young man arrested with drugs
Next Story