Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപീഡനക്കേസിൽ യുവാവിന്...

പീഡനക്കേസിൽ യുവാവിന് 23 വർഷം കഠിനതടവ്

text_fields
bookmark_border
Molestation
cancel
camera_alt

Representational Video

കാ​ട്ടാ​ക്ക​ട: ബ​സി​ൽ പ​രി​ച​യ​പ്പെ​ട്ട പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ൽ യു​വാ​വി​ന് 23 വ​ർ​ഷം ക​ഠി​ന​ത​ട​വും 60,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. വി​ള​വൂ​ർ​ക്ക​ൽ പെ​രു​കാ​വ് പൊ​റ്റ​യി​ൽ ശോ​ഭ ഭ​വ​നി​ൽ അ​ഖി​ലി​ന് (26) ആ​ണ് കാ​ട്ടാ​ക്ക​ട അ​തി​വേ​ഗ പോ​ക്സോ കോ​ട​തി ജ​ഡ്ജ് എ​സ്. ര​മേ​ഷ് കു​മാ​ർ ശി​ക്ഷ വി​ധി​ച്ച​ത്. പി​ഴ ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ ഒ​രു​വ​ർ​ഷം ക​ഠി​ന ത​ട​വ് കൂ​ടി അ​നു​ഭ​വി​ക്ക​ണം. പി​ഴ​ത്തു​ക അ​തി​ജീ​വി​ത​ക്ക്​ ന​ൽ​ക​ണം.

2017ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ബ​സി​ൽ പ​രി​ച​യ​പ്പെ​ട്ട അ​തി​ജീ​വി​ത​യെ വ​ശീ​ക​രി​ച്ച് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഗ​ർ​ഭി​ണി​യാ​യി​ട്ടും ഇ​യാ​ൾ പീ​ഡ​നം തു​ട​ർ​ന്നു. സ​മാ​ന​മാ​യ മ​റ്റൊ​രു കേ​സി​ലും പ്ര​തി​ക്ക്​ പോ​ക്സോ കോ​ട​തി 12 വ​ർ​ഷം ശി​ക്ഷ വി​ധി​ച്ചി​ട്ടു​ണ്ട്. പ്രോ​സി​ക്യൂ​ഷ​ൻ ഭാ​ഗ​ത്തു​നി​ന്നും 16 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. മ​ല​യി​ൻ​കീ​ഴ് ഇ​ൻ​സ്​​പെ​ക്ട​ർ ടി. ​ജ​യ​കു​മാ​ർ, നെ​ടു​മ​ങ്ങാ​ട് ഡി​വൈ.​എ​സ്.​പി ബി. ​അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് കു​റ്റ​പ​ത്രം​സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്​​പെ​ഷ്യ​ൽ പ്രോ​സി​ക്യൂ​ട്ട​ർ ഡി.​ആ​ർ. പ്ര​മോ​ദ് ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsImprisonmentYoung manMolestation caseTrivandrum
News Summary - Young man sentenced to 23 years rigorous imprisonment in molestation case
Next Story