Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവാവിനെ കാപ്പ ചുമത്തി...

യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി

text_fields
bookmark_border
crime
cancel

ആ​ലു​വ: കൊ​ല​പാ​ത​കം ഉ​ൾ​െ​പ്പ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി ഒ​രു​വ​ർ​ഷ​ത്തേ​ക്ക് നാ​ടു​ക​ട​ത്തി. കു​ഴു​പ്പി​ള്ളി പ​ള്ള​ത്താം​കു​ള​ങ്ങ​ര അ​ഞ്ച​ല​ശേ​രി വീ​ട്ടി​ൽ ആ​ദ​ർ​ശി​നെ​യാ​ണ് (24) നാ​ടു​ക​ട​ത്തി​യ​ത്. ഓ​പ​റേ​ഷ​ൻ ഡാ​ർ​ക്ക് ഹ​ണ്ടി​െൻറ ഭാ​ഗ​മാ​യി ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​െൻറ റി​പ്പോ​ർ​ട്ടി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. മു​ന​മ്പം, ഞാ​റ​ക്ക​ൽ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ കൊ​ല​പാ​ത​കം, ന​ര​ഹ​ത്യ​ശ്ര​മം, അ​ടി​പി​ടി തു​ട​ങ്ങി​യ കേ​സു​ക​ൾ ഇ​യാ​ളു​ടെ പേ​രി​ലു​ണ്ട്. 2018ൽ ​കു​ഴു​പ്പി​ള്ളി ബീ​ച്ചി​ൽ ഗ്യാ​നേ​ന്ദ്ര​ൻ എ​ന്ന​യാ​ളെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലും ക​ഴി​ഞ്ഞ ജൂ​ണി​ൽ ഞാ​റ​ക്ക​ലി​ൽ ലൈ​സ​ൽ എ​ന്ന​യാ​ളെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലും ആ​ദ​ർ​ശ് പ്ര​തി​യാ​ണ്. ഓ​പ​റേ​ഷ​ൻ ഡാ​ർ​ക്ക് ഹ​ണ്ടി​െൻറ ഭാ​ഗ​മാ​യി 29 പേ​രെ ജ​യി​ലി​ൽ അ​ട​ച്ച​താ​യും 28 പേ​രെ നാ​ടു​ക​ട​ത്തി​യ​താ​യും എ​സ്.​പി കെ. ​കാ​ർ​ത്തി​ക് പ​റ​ഞ്ഞു.

ആദർശ്​


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kappa act
News Summary - young man was deported with a kappa act
Next Story