Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപോക്സോ കേസിൽ യുവതി ...

പോക്സോ കേസിൽ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

text_fields
bookmark_border
പോക്സോ കേസിൽ യുവതി   ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ
cancel

വൈ​ക്കം: പോ​ക്സോ കേ​സി​ൽ യു​വ​തി ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ലം പ​ന​യം​ഭാ​ഗ​ത്ത് കു​ഴി​വാ​ര​ത്ത് വീ​ട്ടി​ൽ സി​ബു (19), പാ​ല​ക്കാ​ട് പെ​രി​യ​ൻ​കു​ളം ച​ക്കാ​ന്ത​റ ഭാ​ഗ​ത്ത് പാ​ല​ശ്ശേ​രി വീ​ട്ടി​ൽ ആ​ദ​ർ​ശ് (20), ചെ​മ്മ​ന​ത്തു​ക​ര ഐ.​എ​ച്ച്.​ഡി.​പി കോ​ള​നി​യി​ൽ ധ​ന്യ (25) എ​ന്നി​വ​രെ​യാ​ണ് വൈ​ക്കം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സി​ബു പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട് പ്ര​ണ​യം ന​ടി​ച്ച് വ​ശ​ത്താ​ക്കി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഈ ​കേ​സി​ൽ പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ൽ​നി​ന്ന്​ പു​റ​ത്തി​റ​ക്കാ​ൻ സി​ബു​വി​നെ സ​ഹാ​യി​ച്ച​തി​നാ​ണ്​ ആ​ദ​ർ​ശി​നെ​യും ധ​ന്യ​യെ​യും പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamPOCSO
News Summary - young woman Including three people Arrested in the POCSO case
Next Story