Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവിദ്യാർഥിനിയെ...

വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

text_fields
bookmark_border
വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
cancel

നെടുമങ്ങാട്: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട 16കാരിയായ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി പുളിക്കൽ ചോലക്കര പുറായി ഹൗസിൽ സുഭാഷി(21)നെയാണ് വലിയമല പൊലീസ് അറസ്റ്റ് ചെയ്തത്.

ഹോട്ടൽ ജീവനക്കാരനായ ഇയാളെ ബംഗളൂരുവിൽ നിന്നാണ് വലിയമല സി.ഐ ജി. സുനിലിന്‍റെ നേതൃത്വത്തിൽ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:molestation attemptatrocities against womenPOCSO
News Summary - youth arrested for molestation attempt
Next Story