Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right...

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ്​ അ​റ​സ്റ്റി​ൽ

text_fields
bookmark_border
anadhu
cancel
camera_alt

അ​ന​ന്തു ച​ന്ദ്ര​ൻ

മ​ണി​മ​ല: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ്​ അ​റ​സ്റ്റി​ൽ. വെ​ള്ളാ​വൂ​ർ ര​ണ്ടു​മാ​ക്ക​ല്‍പ​ടി വീ​ട്ടി​ൽ അ​ന​ന്തു ച​ന്ദ്ര​നെ​യാ​ണ്​ (22) മ​ണി​മ​ല പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ അ​തി​ജീ​വി​ത​യെ പ​ല പ്രാ​വ​ശ്യം ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. അ​തി​ജീ​വി​ത വ​യ​റു​വേ​ദ​ന​യെ​ത്തു​ട​ർ​ന്ന് ഡോ​ക്ട​റെ സ​മീ​പി​ക്കു​ക​യും ഡോ​ക്ട​റോ​ട് വി​വ​രം പ​റ​യു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ചൈ​ൽ​ഡ് ലൈ​ൻ മു​ഖാ​ന്ത​രം മ​ണി​മ​ല പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും യു​വാ​വി​നെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. മ​ണി​മ​ല എ​സ്.​എ​ച്ച്.​ഒ ഷാ​ജി​മോ​ൻ.​ബി, എ​സ്.​ഐ​മാ​രാ​യ സാ​ബു ആ​ന്‍റ​ണി, ജ​യ്​​മോ​ൻ, എ.​എ​സ്.​ഐ റോ​ബി ജെ. ​ജോ​സ്, സി.​പി.​ഒ സാ​ജു​ദ്ദീ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pocso Cases
News Summary - Youth arrested in POCSO case
Next Story