Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപോക്സോ കേസിൽ യുവാവ്...

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
cancel

പൂ​ക്കോ​ട്ടും​പാ​ടം: പോ​ക്സോ കേ​സി​ൽ യു​വാ​വി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​രു​ളാ​യി കൊ​ട്ടു​പാ​റ സ്വ​ദേ​ശി കാ​ര​പ്പ​ഞ്ചേ​രി അ​ബ്ദു​ൽ റ​സാ​ഖി​നെ​യാ​ണ് (44) പൂ​ക്കോ​ട്ടും​പാ​ടം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

11 വ​യ​സ്സു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് വി​ധേ​യ​മാ​ക്കി​​യെ​ന്ന ര​ക്ഷി​താ​വി​ന്റെ പ​രാ​തി​യി​ലാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.2022 ആ​ഗ​സ്റ്റി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഈ ​വി​വ​രം ആ​രോ​ടെ​ങ്കി​ലും പ​റ​ഞ്ഞാ​ൽ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

2023 ഫെ​ബ്രു​വ​രി​യി​ലും ഇ​യാ​ൾ പ്ര​കൃ​തി വി​രു​ദ്ധ ലൈം​ഗി​ക അ​തി​ക്ര​മം കാ​ണി​ച്ച​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. പൂ​ക്കോ​ട്ടും​പാ​ടം പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ സി.​എ​ൻ. സു​കു​മാ​ര​നും സം​ഘ​വും റ​സാ​ഖി​ന്റെ വീ​ട്ടി​ലെ​ത്തി​യാ​ണ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pocso Casesmalappuram
News Summary - Youth arrested in POCSO case
Next Story