Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപോക്‌സോ കേസിൽ യുവാവ്...

പോക്‌സോ കേസിൽ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
പോക്‌സോ കേസിൽ യുവാവ് അറസ്റ്റിൽ
cancel

കൊ​ച്ചി: പോ​ക്സോ കേ​സി​ലെ പ്ര​തി​യെ എ​റ​ണാ​കു​ളം ടൗ​ൺ നോ​ർ​ത്ത് പൊ​ലീ​സ് പി​ടി​കൂ​ടി. എ​റ​ണാ​കു​ളം പ​ച്ചാ​ളം ചൈ​ത​ന്യ വീ​ട്ടി​ൽ വി​നോ​ദ് കു​മാ​റാ​ണ്​ (31) അ​റ​സ്റ്റി​ലാ​യ​ത്.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ​െപ​ൺ​കു​ട്ടി​യോ​ട്​ ലൈം​ഗി​ക അ​തി​ക്ര​മം കാ​ണി​ക്കു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി ചൈ​ൽ​ഡ് ലൈ​നി​ൽ വി​വ​രം അ​റി​യി​ച്ചു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​റ​ണാ​കു​ളം ടൗ​ൺ നോ​ർ​ത്ത് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ ചൈ​ൽ​ഡ് ഫ്ര​ണ്ട്‌​ലി ഓ​ഫി​സ​ർ കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ഇ​ൻ​സ്‌​പെ​ക്ട​ർ പ്ര​താ​പ് ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ ര​തീ​ഷ്, സി.​പി.​ഒ വി​നീ​ത്, വ​നി​ത സി.​പി.​ഒ ശ്യാ​മ എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ്​ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsErnakulam NewsPOCSO
News Summary - Youth arrested in POCSO case
Next Story