Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപോ​ക്സോ കേ​സി​ൽ...

പോ​ക്സോ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ

text_fields
bookmark_border
പോ​ക്സോ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ
cancel

പാ​മ്പാ​ടി: പോ​ക്സോ കേ​സി​ൽ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. ചാ​ല​ക്കു​ടി പു​ലാ​നി ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ ക​ല്ലേ​ലി വീ​ട്ടി​ൽ കെ.​എ​സ്. അ​ന​ന്തു​വി​നെ​യാ​ണ് (21) പാ​മ്പാ​ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ൾ അ​തി​ജീ​വി​ത​യു​ടെ ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ലേ​ക്ക് ന​ഗ്ന​ചി​ത്ര​ങ്ങ​ളും അ​ശീ​ല മെ​സേ​ജു​ക​ളും അ​യ​ച്ച്​ ശ​ല്യ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പ​രാ​തി​യെ തു​ട​ർ​ന്ന് പാ​മ്പാ​ടി പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamcrime newsPOCSO
News Summary - Youth arrested in POCSO case
Next Story