Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2024 7:30 AM GMT Updated On
date_range 15 March 2024 7:30 AM GMTപോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
camera_alt
അൻവർ ഈസ
ഈരാറ്റുപേട്ട: വ്യാപാരോത്സവത്തിന് എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ കേസിൽ അരുവിത്തുറ തൂങ്ങംപറമ്പിൽ വീട്ടിൽ സാദിഖ് എന്ന അൻവർ ഈസ (26) അറസ്റ്റിൽ. എസ്.എച്ച്.ഒ പി.എസ്. സുബ്രഹ്മണ്യന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story