Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപോക്സോ കേസിൽ യുവാക്കൾ...

പോക്സോ കേസിൽ യുവാക്കൾ അറസ്റ്റിൽ

text_fields
bookmark_border
crime
cancel
camera_alt

ശ​ക്തി​വേ​ൽ, രോ​ഹി​ത് മോ​ൻ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഇ​ൻ​സ്റ്റാ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക്കെ​തി​രെ ലൈം​ഗീ​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ യു​വാ​ക്ക​ളെ സു​ൽ​ത്താ​ൻ ബ​ത്തേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ട്ട​യം സ്വ​ദേ​ശി​ക​ളാ​യ പ​ന​ച്ചി​ക്കാ​ട് മ​ല​വേ​ട​ൻ കോ​ള​നി രോ​ഹി​ത് മോ​ൻ (21), ക​ഞ്ഞി​ക്കു​ഴി മു​ട്ട​മ്പ​ലം എ​ബി വി​ല്ല​യി​ൽ ശ​ക്തി​വേ​ൽ (20) എ​ന്നി​വ​രെ​യാ​ണ് ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്.​എ​ച്ച്.​ഒ ബൈ​ജു കെ. ​ജോ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ സി.​എം. സാ​ബു അ​റ​സ്റ്റ് ചെ​യ്ത​ത്.

ഈ ​മാ​സം 18 നാ​ണ് കേ​സി​നാ​സ്‌​പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യെ ഇ​ൻ​സ്റ്റാ​ഗ്രാം വ​ഴി രോ​ഹി​ത് മോ​ൻ പ​രി​ച​യ​പ്പെ​ടു​ക​യും പി​ന്നീ​ട് കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ലൈം​ഗികാ​തി​ക്ര​മം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. ഇ​തി​ന് ഒ​ത്താ​ശ ചെ​യ്ത​തി​നാ​ണ് ശ​ക്തി​വേ​ലി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Youth arrestedPOCSO case
News Summary - Youth arrested in POCSO case
Next Story