Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightല​ഹ​രി...

ല​ഹ​രി മ​രു​ന്നു​ക​ളു​മാ​യി യു​വാ​വ് പി​ടി​യി​ൽ

text_fields
bookmark_border
ല​ഹ​രി മ​രു​ന്നു​ക​ളു​മാ​യി യു​വാ​വ് പി​ടി​യി​ൽ
cancel
camera_alt

അ​ബ്ഷ​ർ 

സു​ൽ​ത്താ​ൻ ബ​ത്തേ​രി: മാ​ര​ക ല​ഹ​രി മ​രു​ന്നാ​യ എം.​ഡി.​എം.​എ​യും, ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ മു​ത്ത​ങ്ങ​യി​ൽ എ​ക്സൈ​സ് പി​ടി​കൂ​ടി. കോ​ഴി​ക്കോ​ട് ചാ​ത്ത​മം​ഗ​ലം സ്വ​ദേ​ശി​യാ​യ എ​ര​ഞ്ഞോ​ടി പൊ​യി​ലി​ൽ മു​ഹ​മ്മ​ദ് അ​ബ്ഷ​റാണ് (20) പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളു​ടെ കൈ​യി​ൽ നി​ന്നും 7.82 ഗ്രാം ​എം.​ഡി.​എം.​എ​യും 30 ഗ്രാം ​ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു. ഇ​യാ​ൾ സ​ഞ്ച​രി​ച്ച മോ​ട്ടോ​ർ സൈ​ക്കി​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsarrest.
News Summary - Youth arrested with drugs
Next Story