Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമയക്കുമരുന്നുമായി...

മയക്കുമരുന്നുമായി യുവാവ് പിടിയില്‍

text_fields
bookmark_border
മയക്കുമരുന്നുമായി യുവാവ് പിടിയില്‍
cancel

മ​ണ്ണാ​ര്‍ക്കാ​ട്: മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ മെ​ത്താം​ഫി​റ്റ​മി​നു​മാ​യി യു​വാ​വ് മ​ണ്ണാ​ര്‍ക്കാ​ട് പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. എ​ളു​മ്പു​ലാ​ശ്ശേ​രി ക​രി​യോ​ട് കൈ​ച്ചി​റ വീ​ട്ടി​ല്‍ ഷി​ബി​ന്‍ കെ.​വ​ര്‍ഗീ​സ് (27) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 5.01 ഗ്രാം ​ല​ഹ​രി ക​ണ്ടെ​ടു​ത്തു. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ക​രി​യോ​ട് റോ​യ​ല്‍പ്ലാ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ന് സ​മീ​പം പൊ​ലീ​സി​ന്റെ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് കാ​റി​ല്‍ വ​രി​ക​യാ​യി​രു​ന്ന ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്.

പൊ​ലീ​സി​നെ ക​ണ്ട് ഭ​യ​ന്ന് കാ​ര്‍ തി​രി​ച്ച് ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച​തി​നെ തു​ട​ര്‍ന്ന് പൊ​ലീ​സ് കാ​ര്‍ ത​ട​ഞ്ഞ് പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. പോ​ക്ക​റ്റി​ലും വാ​ഹ​ന​ത്തി​ന്റെ ഡാ​ഷ് ബോ​ര്‍ഡി​ലു​മാ​യാ​ണ് മ​യ​ക്കു​മ​രു​ന്ന് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. മ​ണ്ണാ​ര്‍ക്കാ​ട് എ​സ്.​ഐ വി.​വി​വേ​കി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​ലീ​സു​കാ​രാ​യ ശ്യാം​കു​മാ​ര്‍, സാ​ജി​ദ്, ക​മ​റു​ദ്ദീ​ന്‍, മു​ബാ​റ​ക്, ദാ​മോ​ദ​ര​ന്‍, റാ​ഫി, ബി​ജു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugspalakkad
News Summary - Youth arrested with drugs
Next Story