Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

text_fields
bookmark_border
എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ
cancel
camera_alt

അ​ഖി​ൽ, ഷി​യാ​സ് മു​സ്ത​ഫ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: എം.​ഡി.​എം.​എ​യു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ലാ​യി. ത​രി​യോ​ട് കൊ​പ്പ​റ വീ​ട്ടി​ൽ ഷി​യാ​സ് മു​സ്ത​ഫ (26), പ​ടി​ഞ്ഞാ​റ​ത്ത​റ കൊ​ഴ​റ്റു​ക്കു​ന്ന് പു​ളി​ക്ക​ൽ വീ​ട്ടി​ൽ പി.​പി. അ​ഖി​ൽ (22) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

മു​ത്ത​ങ്ങ പൊ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​നു സ​മീ​പം ജി​ല്ല ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡും ബ​ത്തേ​രി പൊ​ലീ​സും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 8.25 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ലാ​യ​ത്. ക​ർ​ണാ​ട​ക കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ കേ​ര​ള​ത്തി​ലേ​ക്ക് യാ​ത്ര​ചെ​യ്തു വ​രു​ക​യാ​യി​രു​ന്നു ഇ​വ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsWayanad NewsArrest
News Summary - Youth arrested with MDMA
Next Story