Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമൂന്ന്​ കിലോ...

മൂന്ന്​ കിലോ കഞ്ചാവുമായി ഒരാൾ അറസ്​റ്റിൽ

text_fields
bookmark_border
മൂന്ന്​ കിലോ കഞ്ചാവുമായി ഒരാൾ അറസ്​റ്റിൽ
cancel
camera_alt

നി​ധീ​ഷ്

അ​ഞ്ച​ൽ: മൂ​ന്ന് കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​രാ​ളെ എ​ക്സൈ​സ് സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്തു. പി​റ​വ​ന്തൂ​ര്‍ സ്വ​ദേ​ശി നി​ധീ​ഷ് (32) ആ​ണ് പു​ന​ലൂ​ര്‍ എ​ക്സൈ​സ് സ​ര്‍ക്കി​ള്‍ ഇ​ന്‍സ്പെ​ക്ട​ര്‍ സു​ദേ​വ‍െൻറ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ പി​ടി​യി​ലാ​യ​ത്.

ക​ഞ്ചാ​വ് ക​ട​ത്ത് സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​ണ്‌ നി​ധീ​ഷ് എ​ന്നും സം​ഘ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും എ​ക്സൈ​സ് അ​സി. ക​മീ​ഷ​ണ​ർ റോ​ബ​ർ​ട്ട് പ​റ​ഞ്ഞു.

പു​ന​ലൂ​ര്‍ എ​ക്സൈ​സ് സ​ര്‍ക്കി​ള്‍ ഇ​ന്‍സ്പെ​ക്ട​ര്‍ സു​ദേ​വ​ന്‍, പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ര്‍മാ​രാ​യ ശി​ഹാ​ബു​ദീ​ന്‍, ശ്രീ​കു​മാ​ര്‍, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫി​സ​ര്‍മാ​രാ​യ അ​നീ​ഷ്‌, അ​രു​ണ്‍കു​മാ​ര്‍, ഹ​രി​ലാ​ല്‍, ഡ്രൈ​വ​ര്‍ ര​ജീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

തു​ട​ർ​ന​ട​പ​ടി​ക​ള്‍ക്കാ​യി പ്ര​തി​യെ അ​ഞ്ച​ല്‍ എ​ക്സൈ​സി​ന് കൈ​മാ​റി. പു​ന​ലൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്ത​താ​യി അ​ഞ്ച​ൽ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ര്‍ ഗ്ലാ​ഡ്സ​ന്‍ ഫെ​ര്‍ണാ​ണ്ട​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ganja caseanchal
News Summary - youth arrested with three kg ganja
Next Story