Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2022 3:31 AM GMT Updated On
date_range 22 Oct 2022 3:31 AM GMTകാപ്പ ചുമത്തി നാട് കടത്തി
text_fieldsbookmark_border
കോട്ടക്കൽ: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമ പ്രകാരം പോലീസ് നാടുകടത്തി. പാങ്ങ്-ചേണ്ടി പറോളി അഷ്റഫ് അലി (37)എന്ന ഞണ്ട് അഷ്റഫിനെതിരെയാണ് നടപടി. മലപ്പുറം, കൊളത്തൂര്‍, കോട്ടക്കല്‍ മേലാറ്റൂര്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ അടിപിടി, അക്രമം, തുടങ്ങിയ കേസുകളില്‍ പ്രതിയാണ്. ജില്ല പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തൃശ്ശൂര്‍ റേഞ്ച് ഐ.ജിയാണ് കാപ്പ ചുമത്തിയത്. ഒരു വര്‍ഷക്കാലത്തേക്കാണ് വിലക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story