Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Oct 2021 1:15 PM IST Updated On
date_range 9 Oct 2021 1:15 PM ISTഭിന്നലിംഗക്കാരിയെ ഉപദ്രവിച്ച കേസില് യുവാക്കള് പിടിയില്
text_fieldsbookmark_border
പെരുമ്പാവൂര്: ഭിന്നലിംഗക്കാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസില് രണ്ടുപേരെ കോടനാട് പൊലീസ് പിടികൂടി.വല്ലം ചുള്ളിവീട്ടില് സിറില് (20), മാളിയംവീട്ടില് അസറുദ്ദീന് (അച്ചു -24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 21നാണ് കേസിനാസ്പദമായ സംഭവമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story