Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArtchevron_rightകെ. രാമചന്ദ്രൻ സ്മാരക...

കെ. രാമചന്ദ്രൻ സ്മാരക ഒറ്റക്കവിത അവാർഡ് കവി ഹരിശങ്കരനശോകന്

text_fields
bookmark_border
കെ. രാമചന്ദ്രൻ സ്മാരക ഒറ്റക്കവിത അവാർഡ് കവി ഹരിശങ്കരനശോകന്
cancel

നൂറനാട്: കെ. രാമചന്ദ്രൻ സ്മാരക ഒറ്റക്കവിത അവാർഡ് കവി ഹരിശങ്കരനശോകന്. ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ഏറ്റവും നല്ല കവിതക്ക് നൽകുന്ന 2023-ലെ ഒറ്റക്കവിതാ പുരസ്കാരം കവി ഹരിശങ്കരനശോകന് ലഭിച്ചത്. മലയാളം വാരികയിൽ വന്ന 'ഒരു മുറിയിൽ ഒരു കണ്ണാടി'യിൽ എന്ന കവിതയാണ് അവാർഡ് നേടിയത്.

വെങ്കലശില്പവും 5555 രൂപയും ചേർന്ന പുരസ്കാരം കെ.രാമചന്ദ്ര ന്റെ ചരമദിനമായ ഡിസംബർ അഞ്ചിന് നൂറനാട്ടുവെച്ചു നടത്തുന്ന ചടങ്ങിൽ നൽകുമെന്ന് എഴുത്തുകാരനുമായ ഡോ.സുരേഷ് നൂറനാട് അറിയിച്ചു. എസ്.ബി.ഐ ഉദ്യോഗസ്ഥനായ ഹരിശങ്കരനശോകൻ ചെട്ടികുളങ്ങര ആനക്കോട് വീട്ടിൽ ജി. അശോക് കുമാർ കർത്തയുടേയും ശ്രീജയ.പി.എസിന്റെയും മകനാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Awardpoet Harishankaranasokan
News Summary - K. Ramachandran Memorial Single Poem Award to poet Harishankaranasokan
Next Story