Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArtchevron_rightകവിത-നോ​വ്

കവിത-നോ​വ്

text_fields
bookmark_border
കവിത-നോ​വ്
cancel

ദൂ​ര​മേ​റെ​യെ​ങ്കി​ലും

ഇ​ങ്ങ​രി​കി​ലാ​ണീ നി​ല​വി​ളി

പൊ​ള്ളി​വീ​ഴും പി​ഞ്ചു​മ​ക്ക​ൾ

നെ​ഞ്ഞു​കീ​റി​യ​മ്മ​മാ​ർ

തീ​ക്ക​ട​ൽ വി​ഴു​ങ്ങു​മാ

പൂ​നി​റ​ഞ്ഞ മ​ണ്ണ​തി​ൽ

ക​രി​ഞ്ഞ പി​ഞ്ചു​മാം​സ​വും

പി​ട​ഞ്ഞു നീ​റും ജീ​വ​നും

വ​ര​ണ്ടു പോ​കു​മാ​ഴി​യും

ഇ​ടി​ഞ്ഞു​വീ​ഴു​മ​ദ്രി​യും

ത​ണ്ടൊ​ടി​ഞ്ഞ ച​ങ്കു​ര​ത്തി​ൽ

ശ്രു​തി​മ​റ​ന്ന കി​ളി​ക​ളും

ഉ​ട​ഞ്ഞു വീ​ണ ചു​മ​ര​തി​ൽ

ഉ​രു​കി​വീ​ണ ചോ​ര​ത​ൻ

വി​കൃ​ത​രൂ​പ രേ​ഖ​യാ​യ്

‘റ​ഫ’​യെ​ന്ന ഭൂ​പ​ടം

നോ​ക്കു​വി​ൻ മ​ർ​ത്യ​രെ

ഭൂ​മി​ത​ന്ന​തൊ​ക്കെ​യും

തു​ല്യ​മെ​ന്നി​രി​ക്കി​ലും

എ​ന്തി​നീ​യ​നീ​തി​ക​ൾ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Literature
News Summary - Literature
Next Story