Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArtchevron_rightഅ​റ​ബി​ക്...

അ​റ​ബി​ക് കാ​ലി​ഗ്ര​ഫി​യി​ൽ ക​ഴി​വ് തെ​ളി​യി​ച്ച് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി

text_fields
bookmark_border
അ​റ​ബി​ക് കാ​ലി​ഗ്ര​ഫി​
cancel
camera_alt

 നൂ​റ, അ​റ​ബി​ക് കാ​ലി​ഗ്ര​ഫി​

മ​നാ​മ: അ​വ​ധി​ക്കാ​ലം പ്ര​യോ​ജ​ന​പ്ര​ദ​മാ​യി വി​നി​യോ​ഗി​ച്ച് അ​റ​ബി​ക് കാ​ലി​ഗ്ര​ഫി​യി​ൽ വി​സ്മ​യം തീ​ർ​ത്ത് മാ​തൃ​ക​യാ​യി​രി​ക്ക​യാ​ണ് സ​ൽ​മാ​ബാ​ദ് മ​ജ്മ​ഉ ത​അ​ലീ​മി​ൽ ഖു​ർ​ആ​ൻ മ​ദ്റ​സ വി​ദ്യാ​ർ​ഥി നൂ​റ. ഈ ​അ​വ​ധി​ക്കാ​ല​ത്ത് അ​സ്മാ​ഉ​ൽ ഹു​സ്ന​യു​ടെ കാ​ലി​ഗ്ര​ഫി ചെ​യ്യു​ക​യെ​ന്ന ല​ക്ഷ്യം അ​തി മ​നോ​ഹ​ര​മാ​യാ​ണ് നൂ​റ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ബ​ഹ്റൈ​ൻ സാ​ഹി​ത്യോ​ത്സ​വ​ങ്ങ​ളി​ലും മ​റ്റും നി​ര​വ​ധി ത​വ​ണ മ​ത്സ​രി​ച്ച് വി​ജ​യി​ച്ച നൂ​റ ഐ.​സി എ​ഫ് സ​ൽ​മാ​ബാ​ദ് സെ​ൻ​ട്ര​ൽ ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് കോ​ട്ട​ക്ക​ലി​ന്റെ മ​ക​ളാ​ണ്. അ​വ​ധി​ക്കാ​ലം ക്രി​യാ​ത്മ​ക​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ നൂ​റ​യെ സ​ൽ​മാ​ബാ​ദ് മ​ദ്റ​സ മാ​നേ​ജ്മെ​ന്റും അ​ധ്യാ​പ​ക​രും അ​നു​മോ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArtStudentBahrain NewsArabic Calligraphy
News Summary - Malayali student has proved her ability in Arabic calligraphy
Next Story