Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArtchevron_right'മൊണാലിസ'ക്കു നേരെ...

'മൊണാലിസ'ക്കു നേരെ കേക്കെറിഞ്ഞു; യുവാവ് പിടിയിൽ

text_fields
bookmark_border
മൊണാലിസക്കു നേരെ കേക്കെറിഞ്ഞു; യുവാവ് പിടിയിൽ
cancel
Listen to this Article

പാ​രി​സ്: ലോ​ക​മാ​ദ​രി​ക്കു​ന്ന പെ​യി​ന്റി​ങ്ങാ​യ മൊ​ണാ​ലി​സ​ക്കു നേ​രെ കേ​ക്ക് എ​റി​ഞ്ഞ് മ​ലി​ന​മാ​ക്കാ​ൻ ​ശ്ര​മി​ച്ച​യാ​ൾ പി​ടി​യി​ൽ. ത​ല​യി​ൽ വി​ഗ് വെ​ച്ച് ലി​പ്സ്റ്റി​ക്കി​ട്ട് വീ​ൽ​ചെ​യ​റി​ലെ​ത്തി​യ​യാ​ളാ​ണ് ബു​ള്ള​റ്റ്പ്രൂ​ഫ് ഗ്ലാ​സി​ൽ പൊ​തി​ഞ്ഞു​നി​ൽ​ക്കു​ന്ന പെ​യി​ന്റി​ങ് മ​ലി​ന​മാ​ക്കാ​ൻ ശ്ര​മി​ച്ച​ത്.

പു​റം​ഗ്ലാ​സി​ൽ കേ​ക്ക് അ​ട​യാ​ളം വീ​ഴ്ത്തി​യെ​ങ്കി​ലും ലി​യോ​നാ​ർ​ഡോ ഡാ ​വി​ൻ​സി​യു​ടെ ചി​ത്രം സു​ര​ക്ഷി​ത​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. നേ​ര​ത്തേ, മ്യൂ​സി​യം ഗാ​ല​റി​യി​ലേ​ക്ക് ഇ​യാ​ൾ പൂ​ക്ക​ളെ​റി​ഞ്ഞ​താ​യും തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.

കേ​ക്കെ​റി​ഞ്ഞ ശേ​ഷം പ​രി​സ്ഥി​തി​വാ​ദി ച​മ​യാ​നും ഇ​യാ​ൾ ശ്ര​മം ന​ട​ത്തി. പാ​രി​സി​ലെ പ്ര​ശ​സ്ത​മാ​യ ലൂ​വ്റെ മ്യൂ​സി​യ​ത്തി​ലാ​ണ് 'മൊ​ണാ​ലി​സ'​യു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mona Lisa
News Summary - Man Disguised As Elderly Woman Smears Mona Lisa Portrait With Cake
Next Story