Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArtchevron_rightഇവിടെ കഴിവുകൾ...

ഇവിടെ കഴിവുകൾ സ്പെഷലാണ്, കലോത്സവവും...

text_fields
bookmark_border
state special school arts festival
cancel
camera_alt

മോഹിനിയാട്ടം (സീനിയർ) എ ഗ്രേഡ്​ നേടിയ അനഘ ദിനേശൻ (രണ്ടാം സ്ഥാനം, ചാവറ സ്​പെഷൽ സ്കൂൾ, കൂനമ്മാവ്​, എറണാകുളം)

ക​ള​മ​ശ്ശേ​രി: 24ാമ​ത് സം​സ്ഥാ​ന സ്പെ​ഷ​ൽ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് ക​ള​മ​ശ്ശേ​രി​യി​ൽ തി​ര​ശ്ശീ​ല ഉ​യ​ർ​ന്നു. ഒ​ന്നാം ദി​നം ബു​ദ്ധി​പ​ര​മാ​യി വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​ർ​ക്കു​ള്ള മ​ത്സ​ര​ങ്ങ​ൾ സ​മാ​പി​ച്ച​പ്പോ‍ൾ 59 പോ​യ​ന്‍റോ​ടെ ആ​തി​ഥേ​യ​രാ​യ എ​റ​ണാ​കു​ളം ജി​ല്ല മു​ന്നേ​റു​ന്നു. ര​ണ്ട് പോ​യ​ന്‍റ്​ വ്യ​ത്യാ​സ​ത്തി​ൽ ഇ​ടു​ക്കി​യും പ​ത്ത​നം​തി​ട്ട​യു​മാ​ണ് (57) ര​ണ്ടാ​മ​ത്. തൊ​ട്ടു​പി​ന്നി​ൽ 56 പോ​യ​ന്‍റു​മാ​യി തി​രു​വ​ന​ന്ത​പു​രം ജി​ല്ല മൂ​ന്നാം സ്ഥാ​ന​ത്തു​ണ്ട്. 55 പോ​യ​ന്‍റു​ള്ള മ​ല​പ്പു​റ​മാ​ണ് നാ​ലാ​മ​ത്.

ക​ള​മ​ശ്ശേ​രി ഗ​വ. വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​പെ​ഷ​ല്‍ സ്‌​കൂ​ളു​ക​ളെ മി​ക​വി​ന്റെ കേ​ന്ദ്ര​ങ്ങ​ളാ​ക്കു​ക​യാ​ണ് സ​ര്‍ക്കാ​ര്‍ ല​ക്ഷ്യ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​ഘ​നൃ​ത്തം, നാ​ടോ​ടി​നൃ​ത്തം, മോ​ഹി​നി​യാ​ട്ടം, സം​ഘ​ഗാ​നം തു​ട​ങ്ങി ഒ​മ്പ​തി​ന​ങ്ങ​ളാ​ണ് ആ​ദ്യ​ദി​നം പൂ​ർ​ത്തി​യാ​യ​ത്. വെ​ള്ളി​യാ​ഴ്ച 20 ഇ​ന​ങ്ങ​ളി​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കും. കാ​ഴ്ച​പ​രി​മി​തി​യു​ള്ള ക​ലാ​പ്ര​തി​ഭ​ക​ളു​ടെ മ​ത്സ​ര​മാ​ണ് വെ​ള്ളി​യാ​ഴ്ച. ശ​നി​യാ​ഴ്ച​യാ​ണ് സ​മാ​പ​നം. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ക​ലോ​ത്സ​വ വേ​ദി​യി​ൽ ആ​ദ്യ​ദി​നം എ​ത്തി​യ​ത്. ദൂ​രെ​ദി​ക്കു​ക​ളി​ൽ​നി​ന്നു​ള്ള​വ​ർ​ക്കാ​യി താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഒ​ന്നാം വേ​ദി​യി​ലെ ഊ​ട്ടു​പു​ര​യി​ൽ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ​യും ഒ​രു​ക്കി.

കെ. ​ബാ​ബു എം.​എ​ല്‍.​എ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ന്‍വ​ര്‍ സാ​ദ​ത്ത് എം.​എ​ല്‍.​എ, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഉ​ല്ലാ​സ് തോ​മ​സ്, വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ എ​സ്. ഷാ​ന​വാ​സ്, ജി​ല്ല പ്ലാ​നി​ങ്​ ബോ​ര്‍ഡ് അം​ഗം ജ​മാ​ല്‍ മ​ണ​ക്കാ​ട​ന്‍, ക​ള​മ​ശ്ശേ​രി ന​ഗ​ര​സ​ഭ ചെ​യ​ര്‍പേ​ഴ്‌​സ​ൻ സീ​മ ക​ണ്ണ​ന്‍, വൈ​സ് ചെ​യ​ര്‍പേ​ഴ്‌​സ​ൻ സ​ല്‍മ അ​ബൂ​ബ​ക്ക​ര്‍, വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ കെ.​എ​ച്ച്. സു​ബൈ​ര്‍, വാ​ര്‍ഡ് കൗ​ണ്‍സി​ല​ര്‍ അ​ന്‍വ​ര്‍ കു​ടി​ലി​ല്‍, വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ ഹ​ണി ജി. ​അ​ല​ക്‌​സാ​ണ്ട​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

തൃ​ശൂ​ർ -53, കോ​ട്ട​യം -50, കോ​ഴി​ക്കോ​ട് -44, കൊ​ല്ലം -40, ആ​ല​പ്പു​ഴ -38, കാ​സ​ർ​കോ​ട്​ -36, ക​ണ്ണൂ​ർ -34, പാ​ല​ക്കാ​ട് -29, വ​യ​നാ​ട് -20 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ജി​ല്ല​ക​ളു​ടെ പോ​യ​ന്റ്‌​നി​ല.

ഒ​ന്ന് മു​ത​ൽ ഏ​ഴു​വ​രെ ക്ലാ​സു​ക​ളു​ടെ ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ 31 പോ​യ​ന്റു​ള്ള അ​ടി​മാ​ലി​യി​ലെ കാ​ർ​മ​ൽ ജ്യോ​തി സ്‌​കൂ​ളാ​ണ് ഒ​ന്നാ​മ​ത്. എ​ട്ടു മു​ത​ൽ 10വ​രെ ക്ലാ​സു​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ 15 വീ​തം പോ​യ​ന്റ്​ നേ​ടി എ​റ​ണാ​കു​ളം നി​ർ​മ​ല സ​ദ​ൻ, വൈ.​എം.​സി.​എ തി​രു​വ​ല്ല പ​ത്ത​നം​തി​ട്ട, സാ​ൻ​ജോ​സ് വി​ദ്യാ​ല​യ ഏ​റ്റു​മാ​നൂ​ർ കോ​ട്ട​യം, അ​ഭ​യം സ്‌​പെ​ഷ​ൽ സ്‌​കൂ​ൾ കോ​ഴി​ക്കോ​ട് എ​ന്നി​വ​യാ​ണ് മു​ന്നി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala NewsState special school art festival
News Summary - State Special School Art Festival
Next Story