Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArtchevron_rightബിനാലെ അഞ്ചാം പതിപ്പ്...

ബിനാലെ അഞ്ചാം പതിപ്പ് ഇന്ന് സമാപിക്കും

text_fields
bookmark_border
ബിനാലെ അഞ്ചാം പതിപ്പ് ഇന്ന് സമാപിക്കും
cancel
camera_alt

ബി​നാ​ലെ​ വേ​ദി​യി​ൽ ഞാ​യ​റാ​ഴ്ച അ​നു​ഭ​വ​പ്പെ​ട്ട തി​ര​ക്ക്

കൊ​ച്ചി: നാ​ലു മാ​സം നീ​ണ്ട കൊ​ച്ചി മു​സ്​​രി​സ് ബി​നാ​ലെ​യു​ടെ അ​ഞ്ചാം പ​തി​പ്പി​ന് തി​ങ്ക​ളാ​ഴ്ച സ​മാ​പ​നം. വൈ​കീ​ട്ട് ഏ​ഴി​ന്​ ദ​ര്‍ബാ​ര്‍ ഹാ​ള്‍ ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​ഞ്ചാം പ​തി​പ്പി​ന്‍റെ ക്യൂ​റേ​റ്റ​ര്‍ ഷു​ബി​ഗി റാ​വു​വി​നെ മ​ന്ത്രി പി. ​രാ​ജീ​വ് ആ​ദ​രി​ക്കും. ഇ​ടം പ്ര​ദ​ര്‍ശ​ന​ത്തി​ന്റെ ക്യൂ​റേ​റ്റ​ര്‍മാ​രാ​യ ജി​ജി സ്‌​ക​റി​യ, പി.​എ​സ്. ജ​ല​ജ, രാ​ധ ഗോ​മ​തി എ​ന്നി​വ​രെ​യും ച​ട​ങ്ങി​ല്‍ ആ​ദ​രി​ക്കും. മ​ന്ത്രി കെ. ​രാ​ജ​ന്‍, മു​ന്‍മ​ന്ത്രി എം.​എ. ബേ​ബി എ​ന്നി​വ​ര്‍ സ​മാ​പ​ന സ​ന്ദേ​ശം ന​ല്‍കും. ബി​നാ​ലെ ഷോ​ര്‍ട്ട് ഗൈ​ഡ് കൈ​മാ​റ്റം കൊ​ച്ചി മേ​യ​ര്‍ അ​ഡ്വ.​എം. അ​നി​ല്‍കു​മാ​ര്‍, ഹൈ​ബി ഈ​ഡ​ന്‍ എം.​പി, ഫൗ​ണ്ടേ​ഷ​ന്‍ ട്ര​സ്റ്റി ബോ​ണി തോ​മ​സ് എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് നി​ര്‍വ​ഹി​ക്കും. സ​മാ​പ​ന സ​മ്മേ​ള​ന​ത്തെ തു​ട​ര്‍ന്ന് പി​ന്ന​ണി ഗാ​യി​ക സി​ത്താ​ര കൃ​ഷ്ണ​കു​മാ​റി​ന്‍റെ പ്രോ​ജ​ക്ട്​ മ​ല​ബാ​റി​ക്ക​സ് സം​ഗീ​ത വി​രു​ന്ന് അ​ര​ങ്ങേ​റും. സ​മാ​പ​ന ദി​ന​മാ​യ തി​ങ്ക​ളാ​ഴ്ച പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. പ്ര​ദ​ര്‍ശ​ന വേ​ദി​ക​ളി​ല്‍ പ്ര​വേ​ശ​നം വൈ​കീ​ട്ട്​ അ​ഞ്ചി​ന് അ​വ​സാ​നി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A TagKochi Musris Biennalefifth edition
News Summary - The fifth edition of the Kochi Musris Biennale end on Monday
Next Story