Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2023 12:01 PM IST Updated On
date_range 20 Dec 2023 12:01 PM ISTഅബു ഇരിങ്ങാട്ടിരിയുടെ പുസ്തകപ്രകാശനവും പ്രവാസി സംഗമവും വെള്ളിയാഴ്ച
text_fieldsbookmark_border
മലപ്പുറം: അബു ഇരിങ്ങാട്ടിരിയുടെ ‘സ്ഫടിക ജലത്തിലെ പരൽ മീനുകൾ’ പ്രവാസ ഓർമപ്പുസ്തകത്തിെൻറ പ്രകാശനവും പ്രവാസി സംഗമവും ഡിസംബർ 22 വെള്ളിയാഴ്ച്ച നാലു മണിക്ക് മലപ്പുറം കലയാളം ഓഡിറ്റോറിയത്തിൽ നടക്കും. ഹനീഫ കൊച്ചനൂർ പ്രകാശനം നിർവഹിക്കും.
‘മടങ്ങിയെത്തിയവൻറെ പരിദേവനങ്ങൾ’ എന്ന വിഷയത്തിൽ എ.പി. അഹമ്മദ് പ്രഭാഷണം നടത്തും. ഒ.എം കരുവാരക്കുണ്ട്, സി.കെ. ഹസൻ കോയ, വി.പി. ഷൗക്കത്തലി, അഡ്വ. ടി.പി.രാമചന്ദ്രൻ, ആർട്ടിസ്റ്റ് സഗീർ, ഉസ്മാൻ ഇരുമ്പുഴി, ഡോ. അലി അക്ബർ, ഗോപി നെടുങ്ങാടി, മുഹ്‌സിൻ കബീർ, രാജൻ കരുവാരക്കുണ്ട് തുടങ്ങിയവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story