Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Dec 2020 1:37 PM GMT Updated On
date_range 30 Dec 2020 1:37 PM GMTപി.കെ. പാറക്കടവിന്‍റെ കഥകൾ ഉറുദുവിൽ പുസ്തകമായി
text_fieldsbookmark_border
കോഴിക്കോട്: ചെറുകഥാകൃത്ത് പി.കെ. പാറക്കടവിന്‍റെ 'മേഘത്തിന്‍റെ തണൽ' എന്ന പുസ്തകത്തിലെയും മറ്റും കഥകൾ 'ബാദൽ കാ സായ' എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിച്ചു. ഹൈദരാബാദിലെ എലിസബത്ത് കുര്യൻ മോണയാണ് ഉറുദുവിലേക്ക് വിവർത്തനം ചെയ്തത്.
ന്യൂഡൽഹിയിലെ എജുക്കേഷണൽ പബ്ലിഷിങ് ഹൗസാണ് പുസ്തകത്തിന്‍റെ പ്രസാധകർ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story