സബീന സാലിയുടെ ‘ലായം’ നോവൽ പ്രകാശനം ചെയ്തു
text_fieldsസബീന എം. സാലി ‘ലായം’ നോവൽ ബിനോയ് വിശ്വം എം.പി എഴുത്തുകാരി
വൈ.എ. സാജിദക്ക് നൽകി പ്രകാശനം ചെയ്യുന്നു
റിയാദ്: സബീന എം. സാലി രചിച്ച് ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച ‘ലായം’ എന്ന നോവൽ 43ാമത് ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ പ്രകാശനം ചെയ്തു. ബിനോയ് വിശ്വം എം.പി എഴുത്തുകാരി വൈ.എ. സാജിദക്ക് പുസ്തകം കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്.
ഇന്ത്യൻ സ്കൂൾ മലയാളം അധ്യാപിക ദീപ ചിറയിൽ പുസ്തകം സദസ്സിന് പരിചയപ്പെടുത്തി. ഷാജി ഹനീഫ്, പ്രവീൺ പലക്കീൽ, നിഖില സമീർ, ഗീത മോഹൻ, സിദ്ദീഖ് അരോമ എന്നിവർ സംസാരിച്ചു. വെള്ളിയോടൻ അവതാരകനായി. സബീന എം. സാലി നന്ദി പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.