Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_rightഷം​സു​ദ്ദീ​ൻ...

ഷം​സു​ദ്ദീ​ൻ തോ​പ്പി​ലി​ന്‍റെ 'നി​ഴ​ൽ​വീ​ണ വ​ഴി​ക​ൾ'

text_fields
bookmark_border
Shamsudeen Thoppil
cancel

ഷം​സു​ദ്ദീ​ൻ തോ​പ്പി​ലി​ന്‍റെ 'നി​ഴ​ൽ​വീ​ണ വ​ഴി​ക​ൾ' നോ​വ​ൽ ഷാ​ർ​ജ പു​സ്ത​കോ​ത്സ​വ​ത്തി​ൽ ന​വം​ബ​ർ മൂ​ന്നി​ന് പ്ര​കാ​ശ​നം ചെ​യ്യും. വൈ​കീ​ട്ട് നാ​ലി​ന്​ റൈ​റ്റേ​ഴ്സ് ഫോ​റ​ത്തി​ൽ എ​ഴു​ത്തു​കാ​ര​ൻ മ​നോ​ജ്‌ രാ​ധാ​കൃ​ഷ്ണ​ൻ എ​ഴു​ത്തു​കാ​രി നി​ത സു​ബ​ഷി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യും. കാ​ല​ത്തി​ന്‍റെ തീ​വ്ര​മാ​യ പ്ര​തി​സ​ന്ധി​ക​ളി​ൽ പ്ര​ത്യാ​ശ തി​ര​യു​ന്ന എ​ഴു​ത്തു​കാ​ര​ന്‍റെ വി​കാ​ര തീ​വ്ര​മാ​യ എ​ഴു​ത്തു​ക​ളാ​ണി​തി​ൽ. ത​ന്‍റെ ജീ​വി​ത​ത്തി​ലെ വ​ഴി​ക​ൾ മാ​ത്ര​മ​ല്ല, ചു​റ്റു​മു​ള്ള ലോ​കം, അ​തി​ലെ അ​സം​ഖ്യം മ​നു​ഷ്യ​ർ, അ​വ​രു​ടെ ആ​ഹ്ലാ​ദ​ങ്ങ​ൾ, സ​ങ്ക​ട​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം ഈ ​പു​സ്ത​ക​ത്തി​ൽ വാ​യി​ച്ചെ​ടു​ക്കാം. നി​ഴ​ൽ വീ​ണ വ​ഴി​ക​ൾ അ​തി വ്യ​ത്യ​സ്ത​മാ​യ വാ​യ​നാ​നു​ഭ​വ​മാ​യി​രി​ക്കു​മെ​ന്ന്​ ഇ​ന്ദു മേ​നോ​ൻ അ​വ​താ​രി​ക​യി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sharjah international book fair
News Summary - Shamsudeen Thoppil's 'Nizhalveena Vazhikal'
Next Story