Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_rightപുസ്തക സഞ്ചി

പുസ്തക സഞ്ചി

text_fields
bookmark_border
pusthaka sanji
cancel

യു ടേൺ

എ.​വി.​എ ഗ്രൂ​പ് ഓ​ഫ്​ ക​മ്പ​നീ​സി​ന്‍റെ എം.​ഡി​യും മെ​ഡി​മി​ക്സ്, മേ​ളം, സ​ഞ്ജീ​വ​നം ആ​ഗോ​ള ബ്രാ​ൻ​ഡു​ക​ളു​ടെ സാ​ര​ഥി​യു​മാ​യ ഡോ. ​എ.​വി. അ​നൂ​പ്​ ര​ചി​ച്ച പു​സ്ത​ക​മാ​ണ്​ ‘യു ​ടേ​ൺ’. ന​വം​ബ​ർ അ​ഞ്ചി​ന്​ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ നാ​ലി​ന്​ ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ൽ പ്ര​കാ​ശ​നം ചെ​യ്യും. ത​ന്‍റെ വ്യ​ക്​​തി ജീ​വി​ത​ത്തി​ന്‍റെ അ​നു​ഭ​വ​ങ്ങ​ളും ഓ​ർ​മ​ക്കു​റി​പ്പു​ക​ളും പ​ങ്കു​വെ​ക്കു​ന്ന പു​സ്​​ത​ക​മാ​ണ്​​ യു ​ടേ​ൺ. ഡി.​സി ബു​ക്സാ​ണ്​ പ്ര​സാ​ധ​ക​ർ.


പു​സ്ത​കം: യു ​ടേ​ൺ

ര​ച​യി​താ​വ്​: ഡോ. ​എ.​വി. അ​നൂ​പ്​

പ്ര​കാ​ശ​നം: ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ നാ​ലി​ന്​

ക​ള്ള​ന്‍റെ മ​ക​ൾ, കു​രു​ടി പ്രാ​വ്

ക​ണ്ണൂ​ർ ഉ​ളി​യി​ൽ സ്വ​ദേ​ശി സു​ബൈ​ദ കോ​മ്പി​ലി​ന്‍റെ ര​ണ്ട് പു​സ്ത​ക​ങ്ങ​ൾ ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ൽ ശ​നി​യാ​ഴ്ച പ്ര​കാ​ശ​നം ചെ​യ്യും. ‘ക​ള്ള​ന്‍റെ മ​ക​ൾ’ (നോ​വ​ൽ), ‘കു​രു​ടി പ്രാ​വ്’ (ബാ​ല സാ​ഹി​ത്യം) എ​ന്നി​വ​യാ​ണ്​ പ്ര​കാ​ശ​നം ചെ​യ്യു​ന്ന​ത്. ഉ​ച്ച​ക്ക്​ 12 മു​ത​ൽ 12.25 വ​രെ​യാ​ണ്​ ച​ട​ങ്ങ്. ഹ​രി​തം ബു​ക്സാ​ണ് പ്ര​സാ​ധ​ക​ർ.


പു​സ്ത​ക​ങ്ങ​ൾ: ക​ള്ള​ന്‍റെ മ​ക​ൾ, കു​രു​ടി പ്രാ​വ്

ര​ച​യി​താ​വ്​: സു​ബൈ​ദ കോ​മ്പി​ൽ

പ്ര​കാ​ശ​നം: ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക്​ 12

കാ​ർ​വാ​റി​ലെ രാ​ക്ഷ​സ തി​ര​മാ​ല

എ​ഴു​ത്തു​കാ​ര​നും, സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക രം​ഗ​ങ്ങ​ളി​ലെ നി​റ സാ​നി​ധ്യ​വു​മാ​യ റാ​ഫി പ​ള്ളി​പ്പു​റം എ​ഴു​തി​യ പ​തി​നൊ​ന്ന് ക​ഥ​ക​ള​ട​ങ്ങി​യ ‘കാ​ർ​വാ​റി​ലെ രാ​ക്ഷ​സ തി​ര​മാ​ല’ പു​സ്ത​കം ന​വം​ബ​ർ അ​ഞ്ചി​ന്​ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക്​ ഒ​ന്നി​ന് ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ൽ പ്ര​കാ​ശ​നം ചെ​യ്യും. കൈ​ര​ളി ബു​ക്സാ​ണ് പ്ര​സാ​ധ​ക​ർ.


പു​സ്ത​കം: ‘കാ​ർ​വാ​റി​ലെ രാ​ക്ഷ​സ തി​ര​മാ​ല’

ര​ച​യി​താ​വ്​: റാ​ഫി പ​ള്ളി​പ്പു​റം

പ്ര​കാ​ശ​നം: ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക്​ ഒ​ന്നി​ന്​

സൈ​ക​ത​ഭൂ​വി​ലെ അ​ക്ഷ​രോ​ത്സ​വം

എ​ഴു​ത്തു​കാ​രി​യും അ​ധ്യാ​പി​ക​യു​മാ​യ ക​ണ്ണൂ​ർ സ്വ​ദേ​ശി​നി ജാ​സ്മി​ൻ അ​മ്പ​ല​ത്തി​ല​ക​ത്ത് എ​ഡി​റ്റ​റാ​യി ഹ​രി​തം ബു​ക്സ് പ്ര​സി​ദ്ധീ​ക​രി​ച്ച ‘സൈ​ക​ത​ഭൂ​വി​ലെ അ​ക്ഷ​രോ​ത്സ​വം’ ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ൽ ഞാ​യ​ർ രാ​ത്രി 10ന് ​പ്ര​കാ​ശ​നം ചെ​യ്യും. ജാ​സ്മി​ന്‍റെ ഏ​ഴാ​മ​ത്തെ പു​സ്ത​ക​മാ​ണി​ത്.


ക​ലാ​കാ​യി​ക, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, രാ​ഷ്ട്രീ​യ രം​ഗ​ത്തു​മു​ള്ള​വ​രാ​യ നൂ​റോ​ളം പേ​രു​ടെ ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വാ​നു​ഭ​വ​ങ്ങ​ൾ ക്രോ​ഡീ​ക​രി​ച്ച പു​സ്ത​ക​മാ​ണി​ത്. ഷാ​ർ​ജ പു​സ്ത​കോ​ത്സ​വ ച​രി​ത്ര​ത്തി​ലെ ത​ന്നെ ആ​ദ്യ സം​രം​ഭ​മാ​ണ്.

പു​സ്ത​കം: ‘സൈ​ക​ത​ഭൂ​വി​ലെ അ​ക്ഷ​രോ​ത്സ​വം’

ര​ച​യി​താ​വ്​: ജാ​സ്മി​ൻ അ​മ്പ​ല​ത്തി​ല​ക​ത്ത്

പ്ര​കാ​ശ​നം: ഞാ​യ​റാ​ഴ്ച രാ​ത്രി 10ന്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BooksUAE NewsSharjah International Book Festival
News Summary - sharjah international book festival-pusthaka sanji
Next Story