Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഅക്ഷരരത്നം ​അവാർഡ്...

അക്ഷരരത്നം ​അവാർഡ് ശ്രീകുമാരൻ തമ്പിക്ക്

text_fields
bookmark_border
sreekumaran thambi
cancel

കോ​ഴി​ക്കോ​ട്: ത​പോ​വ​നം മെ​ല​ഡീ​സി​ന്റെ ​പ്ര​ഥ​മ അ​ക്ഷ​ര​ര​ത്നം ​ലെ​ജ​ന്റ​റി അ​വാ​ർ​ഡി​ന് ഗാ​ന​ര​ച​യി​താ​വ് ശ്രീ​കു​മാ​ര​ൻ ത​മ്പി അ​ർ​ഹ​നാ​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 20,001 രൂ​പ​യും ഫ​ല​ക​വും അ​ട​ങ്ങു​ന്ന അ​വാ​ർ​ഡ് ഒ​ക്ടോ​ബ​ർ 20ന് ​വൈ​കീ​ട്ട് അ​ഞ്ചി​ന് കോ​ഴി​ക്കോ​ട് ടൗ​ൺ​ഹാ​ളി​ൽ ന​ട​ക്കു​ന്ന ‘ശ്രാ​വ​ണ പൗ​ർ​ണ​മി’ സം​ഗീ​ത പ​രി​പാ​ടി​യി​ൽ വ്യ​വ​സാ​യി ഗോ​കു​ലം ഗോ​പാ​ല​ൻ സ​മ്മാ​നി​ക്കും. ച​ക്കോ​ര​ത്തു​കു​ളം ത​പോ​വ​നം പാ​ർ​ക്ക് കേ​ന്ദ്രീ​ക​രി​ച്ച ക​ലാ​സ്വാ​ദ​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ത​പോ​വ​നം മെ​ല​ഡീ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sreekumaran ThambiAward
News Summary - Akshara Ratnam Award to Sreekumaran Thambi
Next Story