Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightപ്ര​ണ​യം

പ്ര​ണ​യം

text_fields
bookmark_border
love
cancel

പ്ര​ണ​യ​പ്പി​രാ​ന്തി​ന് ക​ണ്ണി​ല്ല

പ്രാ​യം പ്ര​ഹ​സ​ന​മെ​ന്നി​ല്ല

പ്രേ​മ​ക്കെ​ണി​യി​ൽ ത​ക​ർ​ന്ന പെ​ണ്ണു​ങ്ങ​ൾ​ക്ക് ക​ണ​ക്കി​ല്ല

കാ​മി​നി​ക​ൾ​ക്കോ ക​ഥ​യി​ല്ല

കാ​മു​ക​​ന്റെ​ച​തി തി​രി​യി​ല്ല

കാ​മ​ക്കൊ​തി​യാ​ലെ അ​വ​ർ

കാ​ട്ടി​ക്കൂ​ട്ടൂ​ന്ന കാ​ര്യ​ത്തി​ൻ ഗൗ​ര​വ​മ​റി​യി​ല്ല

കാ​ര്യം നേ​ടീ​ടാ​നാ​യ് ആ​ണു​ങ്ങ​ൾ

കാ​ണി​ച്ചി​ടും കോ​പ്രാ​യ​ങ്ങ​ൾ

കാ​ന്തി ക​വ​ർ​ന്ന​വ​ർ

ഉ​ന്തി​ടും ഓ​ട​യി​ൽ

കാ​ഞ്ച​നെ പി​ന്നെ

വി​ലാ​പ​ങ്ങ​ൾ

ആ​ൺ ത​രും വേ​ളി വാ​ഗ്ദാ​നം

ആ​യ​തി​നാ​ൽ വേ​ഴ്ച ഉ​ദ്​​ഘാ​ട​നം

ആ​രും കൊ​തി​ക്കു​ന്നു നി​ൻ മേ​നി

മോ​ളേ... ക​രു​തേ​ണം നി​ൻ ഭാ​വി

ആ​ണി​ന് ചാ​രി​ത്ര്യ പേ​ടി​യു​ണ്ടോ

ആ​ൺ ത​ക​ർ​ന്ന ച​രി​ത്ര​മു​ണ്ടോ

അ​ഭി​മാ​നം പോ​യോ​നും

പെ​ണ്ണ് ല​ഭി​ക്കു​വാ​ൻ

അ​ന്നാ​ട്ടി​ലേ​റെ പ്ര​യാ​സ​മു​ണ്ടോ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PoemSaudi Arabia NewsArts Club
News Summary - Arts club-poem-pranayam
Next Story