Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightപു​ക​ച്ചു​രു​ൾ

പു​ക​ച്ചു​രു​ൾ

text_fields
bookmark_border
smoke
cancel
കു​വൈ​ത്തി​ലെ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ ഓ​ർ​മ​ക്ക്

എ​ങ്ങും പു​ക​ച്ചു​രു​ൾ

പ്ര​തീ​ക്ഷ​ക​ൾ നോ​വാ​യി​ട്ടെ​ങ്ങും

പു​ക​ച്ചു​രു​ൾ

തീ​ക്ക​നി തേ​ടി മ​രു​ഭൂ​വി​ലെ​ത്തി

തീ​ക്കാ​റ്റ് വീ​ശി പെ​ലി​ഞ്ഞു ജീ​വ​ൻ

ഉ​റ്റ​വ​ർ ക​ണ്ണീ​ർ​ക്ക​ട​ലാ​യി

ഉ​ത്ത​രം തേ​ടി പൈ​ത​ലു​ക​ൾ

മ​ക്ക​ൾ ത​ൻ മ​ന​സ്സി​ലാ

മ​ണ​മു​ള്ള പെ​ട്ടി വ​ന്നി​റ​ങ്ങു​ന്ന​തോ

മ​ര​വി​ച്ച പെ​ട്ടി

മ​ന​സ്സി​​ന്റെ നൊ​മ്പ​ര​പ്പു​ക​ച്ചു​രു​ളാ​യ്

എ​ന്നെ​ന്നും മാ​ലോ​ക​ർ നെ​ഞ്ചി​ലേ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PoemSaudi Arabia NewsArts Club
News Summary - arts club-poem-pukachurul
Next Story