Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഉ​ഷ്ണ പൂ​ക്ക​ൾ

ഉ​ഷ്ണ പൂ​ക്ക​ൾ

text_fields
bookmark_border
poem
cancel

കോ​ൺ​ക്രീ​റ്റ് വ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ

മ​നു​ഷ്യ ജീ​വി​തം ക​രി​ഞ്ഞു​ണ​ങ്ങു​ന്നു​ണ്ട്

അ​ടു​ത്ത​ടു​ത്തു​ള്ള വീ​ടു​ക​ളി​ൽ

ര​ണ്ടാം നി​ല വീ​ണ്ടും പൊ​ങ്ങു​ന്നു​ണ്ട്

കു​ടി​വെ​ള്ള​പാ​ച്ചി​ലി​ൽ

ത​ട്ടി​തി​രി​ഞ്ഞ്

കാ​ലി​പ്പാ​ട്ട​ക​ൾ വീ​ട്ടി​ലേ​ക്ക്

മ​ട​ങ്ങു​ന്നു​ണ്ട്

നി​ക​ത്തി​യ വ​യ​ലു​ക​ളി​ൽ

ദേ​ശാ​ട​ന പ​ക്ഷി​യും

സു​ഗ​ത​കു​മാ​രി​യും ക​ര​യു​ന്നു​ണ്ട്

പ്രാ​കൃ​ത​മാ​യൊ​രു മ​രു​ഭൂ​മി-

ഒ​രു​ക്കാ​ൻ

പ്ര​ബു​ദ്ധ കേ​ര​ള മ​ന്ദ​ജ​ന​ത

ആ​ധാ​ര​ങ്ങ​ളു​മാ​യി

ഹൗ​സ് ലോ​ൺ ക്യു​വി​ൽ

ത​ല ക​റ​ങ്ങി വീ​ഴു​ന്നു​ണ്ട്...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PoemSaudi Arabia NewsArts Club
News Summary - Arts club-poem-ushna pookkal
Next Story