Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightനിയമസഭ ലൈബ്രറി...

നിയമസഭ ലൈബ്രറി അവാര്‍ഡ് ടി. പത്മനാഭന്

text_fields
bookmark_border
നിയമസഭ ലൈബ്രറി അവാര്‍ഡ് ടി. പത്മനാഭന്
cancel
camera_alt

ടി. ​പ​ത്മ​നാ​ഭ​ൻ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള നി​യ​മ​സ​ഭ ലൈ​ബ്ര​റി അ​വാ​ര്‍ഡ് സാ​ഹി​ത്യ​കാ​ര​ൻ ടി. ​പ​ത്മ​നാ​ഭ​ന്. മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ന് ന​ൽ​കി​യ സ​മ​ഗ്ര സം​ഭാ​വ​ന പ​രി​ഗ​ണി​ച്ചാ​ണ്​ ഒ​രു ല​ക്ഷം രൂ​പ​യും ഫ​ല​ക​വും അ​ട​ങ്ങു​ന്ന അ​വാ​ർ​ഡ്. അ​ശോ​ക​ന്‍ ച​രു​വി​ല്‍ ചെ​യ​ര്‍മാ​നും ഡോ. ​ജോ​ര്‍ജ് ഓ​ണ​ക്കൂ​ര്‍, നി​യ​മ​സ​ഭ സെ​ക്ര​ട്ട​റി എ.​എം. ബ​ഷീ​ര്‍ എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളു​മാ​യ ജൂ​റി​യാ​ണ് അ​വാ​ര്‍ഡ് നി​ശ്ച​യി​ച്ച​ത്.

ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വം, കേ​ര​ള നി​യ​മ​സ​ഭ ലൈ​ബ്ര​റി​യു​ടെ ശ​താ​ബ്ദി ആ​ഘോ​ഷം എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യി ജ​നു​വ​രി ഒ​മ്പ​തി​ന് കേ​ര​ള നി​യ​മ​സ​ഭ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ മു​ഖ്യ​മ​ന്ത്രി അ​വാ​ര്‍ഡ് സ​മ്മാ​നി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:t padmanabhanaward
News Summary - Assembly Library Award to T Padmanabhan
Next Story