Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightബുക്കർ സമ്മാനം:...

ബുക്കർ സമ്മാനം: ഇന്ത്യൻ വംശജയുടെ പുസ്തകം അന്തിമ പട്ടികയിൽ

text_fields
bookmark_border
Chetna Maroo
cancel

ല​ണ്ട​ൻ: കെ​നി​യ​യി​ൽ ജ​നി​ച്ച് ല​ണ്ട​നി​ൽ ജീ​വി​ക്കു​ന്ന ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ എ​ഴു​ത്തു​കാ​രി ചേ​ത​ന മാ​റൂ​സി​ന്റെ പ്ര​ഥ​മ നോ​വ​ൽ ​‘വെ​സ്റ്റേ​ൺ ലെ​യ്ൻ’ 2023ലെ ​ബു​ക്ക​ർ സ​മ്മാ​ന​ത്തി​ന്റെ അ​ന്തി​മ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചു. ഗു​ജ​റാ​ത്തി പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ഴു​തി​യ സ്​​പോ​ർ​ട്സ് നോ​വ​ലാ​ണി​ത്. ഗോ​പി എ​ന്ന 11കാ​രി​യു​ടെ ക​ഥ സ്ക്വാ​ഷ് കാ​യി​ക ഇ​ന​വു​മാ​യി ബ​ന്ധി​പ്പി​ച്ചാ​ണ് എ​ഴു​തി​യി​രി​ക്കു​ന്ന​ത്.

സാ​റ ബേ​ൺ​സ്റ്റീ​ന്റെ ‘സ്റ്റ​ഡി ഫോ​ർ ഒ​ബീ​ഡി​യ​ൻ​സ്’, ജോ​നാ​ഥ​ൻ എ​സ്‌​കോ​ഫെ​റി​യു​ടെ ‘ഇ​ഫ് ഐ ​സ​ർ​വൈ​വ് യു’, ​പോ​ൾ ഹാ​ർ​ഡി​ങ്ങി​ന്റെ ‘ദ ​അ​ദ​ർ ഈ​ഡ​ൻ’, പോ​ൾ ലി​ഞ്ചി​ന്റെ ‘പ്രൊ​ഫ​റ്റ് സോ​ങ്’, പോ​ൾ മു​റെ​യു​ടെ ‘ദി ​ബീ സ്റ്റി​ങ്’ എ​ന്നി​വ​യാ​ണ് അ​ന്തി​മ പ​ട്ടി​ക​യി​ലെ മ​റ്റു കൃ​തി​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chetna MarooBooker Prize 2023
News Summary - Booker Prize 2023: Indian-origin author Chetna Maroo’s debut novel ‘Western Lane’shortlisted
Next Story