Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightസി.ബി.എസ്.ഇ കലോത്സവം:...

സി.ബി.എസ്.ഇ കലോത്സവം: സമഗ്ര കവറേജിനുള്ള പുരസ്കാരം ‘മാധ്യമ’ത്തിന്

text_fields
bookmark_border
madhyamam
cancel

പെ​രു​മ്പി​ലാ​വ്: സ​ഹോ​ദ​യ സി.​ബി.​എ​സ്.​ഇ ജി​ല്ല ക​ലോ​ത്സ​വ ക​മ്മി​റ്റി മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ സ​മ​ഗ്ര ക​വ​റേ​ജി​നു​ള്ള പു​ര​സ്കാ​ര​ത്തി​ന് ‘മാ​ധ്യ​മം’ പ​ത്രം അ​ർ​ഹ​രാ​യി.

മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ക​ലാ​മാ​മാ​ങ്ക​ത്തി​ന്റെ സ​മാ​പ​ന ച​ട​ങ്ങി​ൽ കു​ന്നം​കു​ളം എ.​ഇ.​ഒ എ. ​മൊ​യ്തീ​നി​ൽ​നി​ന്ന് ‘മാ​ധ്യ​മം’ ലേ​ഖ​ക​ൻ ഡെ​ന്നി പു​ലി​ക്കോ​ട്ടി​ൽ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി. പൊ​തു​സ​മ്മേ​ള​നം ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​കെ. ഡേ​വി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഹോ​ദ​യ ജി​ല്ല പ്ര​സി​ഡ​ന്റ് എം.​കെ. രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​ർ ഉ​ൾ​പ്പെ​ടെ വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി സ​മ്മാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AwardMadhyamamCBSE Arts Festival
News Summary - CBSE Arts Festival-Award for Madhyamam
Next Story