Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sep 2022 5:29 AM GMT Updated On
date_range 18 Sep 2022 5:29 AM GMTലീലാവതിക്ക് ജന്മദിന സമ്മാനമായി 'ഖുർആൻ മലയാളം'
text_fieldsbookmark_border
camera_alt
ലീലാവതിക്ക് ജന്മദിന സമ്മാനമായി ‘ഖുർആൻ മലയാളം’ ഇഖ്ബാൽ വലിയവീട്ടിൽ സമ്മാനിക്കുന്നു
കൊച്ചി: 95ാം വയസ്സിൽ എത്തിനിൽക്കുന്ന സാഹിത്യ നിരൂപക ഡോ. എം. ലീലാവതിക്ക് ജന്മദിന സമ്മാനമായി 'ഖുർആൻ മലയാളം' സമ്മാനിച്ചു. എ.ഐ.സി.സി മൈനോറിറ്റി വകുപ്പ് അഖിലേന്ത്യ വൈസ് ചെയർമാൻ ഇഖ്ബാൽ വലിയ വീട്ടിലാണ് പുസ്തകം സമ്മാനിച്ചത്. മലയാള പരിഭാഷകനായ വി.വി.എ. ശുക്കൂർ സംബന്ധിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story