Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഇ.വി. രാമകൃഷ്ണന്...

ഇ.വി. രാമകൃഷ്ണന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം

text_fields
bookmark_border
ഇ.വി. രാമകൃഷ്ണന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
cancel

ന്യൂ​ഡ​ൽ​ഹി: സാ​ഹി​ത്യ വി​മ​ർ​ശ​ക​ൻ ഇ.​വി. രാ​മ​കൃ​ഷ്ണ​ന് കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​രം. ‘മ​ല​യാ​ള നോ​വ​ലി​ന്റെ ദേ​ശ കാ​ല​ങ്ങ​ൾ’ എ​ന്ന കൃ​തി​യാ​ണ് അ​ദ്ദേ​ഹ​ത്തെ പു​ര​സ്‌​കാ​ര​ത്തി​ന് അ​ർ​ഹ​നാ​ക്കി​യ​ത്. ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന പു​ര​സ്കാ​രം മാ​ർ​ച്ച് 12ന് ​ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് സാ​ഹി​ത്യ അ​ക്കാ​ദ​മി വ്യ​ക്ത​മാ​ക്കി. ക​വി​ത, നോ​വ​ൽ, ചെ​റു​ക​ഥ​ക​ൾ, സാ​ഹി​ത്യ വി​മ​ർ​ശ​നം, ലേ​ഖ​ന​ങ്ങ​ൾ എ​ന്നി വി​ഭാ​ഗ​ത്തി​ലാ​ണ് പു​ര​സ്കാ​ര​ങ്ങ​ളെ തി​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത്. സാ​ഹി​ത്യ വി​മ​ർ​ശ​ന​ത്തി​ൽ മാ​ത്ര​മാ​ണ് ഇ​ക്കു​റി കേ​ര​ള​ത്തി​ന് പു​ര​സ്കാ​ര​മു​ള്ള​ത്.

ഇ​ന്ത്യ​ൻ നോ​വ​ൽ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ല​യാ​ള നോ​വ​ലു​ക​ളെ മു​ൻ​നി​ർ​ത്തി​യു​ള്ള സ​മ​​ഗ്ര​മാ​യ പ​ഠ​ന​മാ​ണ് മ​ല​യാ​ള നോ​വ​ലി​ന്റെ ദേ​ശ കാ​ല​ങ്ങ​ൾ എ​ന്ന കൃ​തി. നി​ര​വ​ധി ലേ​ഖ​ന​ങ്ങ​ളും പു​സ്ത​ക​ങ്ങ​ളും ഇ.​വി. രാ​മ​കൃ​ഷ്ണ​ൻ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kendra Sahitya Akademi AwardEV Ramakrishnan
News Summary - E.V. Ramakrishnan Wins Prestigious Kendra Sahitya Akademi Award
Next Story