Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2022 5:17 PM GMT Updated On
date_range 25 July 2022 5:17 PM GMTഎഴുത്തച്ഛൻ മലയാള സാഹിതി സ്മൃതി പുരസ്കാരം കെ. ജയകുമാറിന്
text_fieldsbookmark_border
Listen to this Article
തൃശൂർ: എഴുത്തച്ഛൻ മലയാള സാഹിതി കേന്ദ്രത്തിന്‍റെ പ്രഥമ എഴുത്തച്ഛൻ മലയാള സാഹിതി സ്മൃതി പുരസ്കാരം മലയാളം സർവകലാശാല മുൻ വൈസ് ചാൻസലറും ഗാനരചയിതാവുമായ കെ. ജയകുമാറിന് സമ്മാനിക്കും. 33,333 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. 'ടാലന്‍റ് ഓഫ് ദ ഇയർ പുരസ്കാരം മിനി ചെല്ലൂരിനും സമ്മാനിക്കും.
മലയാള സാഹിത്യ പുരസ്കാരം (10,001 രൂപ വീതം) നേടിയവർ: നോവൽ: റോബിൻ വടക്കേതിൽ, ചെറുകഥ: ഗിരിജ വാര്യർ, കവിത: വി.എസ്. രഞ്ജിത്, വൈജ്ഞാനിക സാഹിത്യം: ഡോ. സുഭാഷിണി തങ്കച്ചി, ആത്മകഥ: അസീം മൂർക്കോത്ത്, ബാലസാഹിത്യം: സിബി ജോൺ തൂവൽ, നാടകം: അനിരുദ്ധൻ, സഞ്ചാരസാഹിത്യം: സൂസൻ ആൽഫ്രഡ്, ലേഖനം: വില്യം സി. ബനഡിക്ട്, ഹാസസാഹിത്യം: ഏണസ്റ്റ് എഴുപുന്ന, വിവർത്തനം: വിജില കുമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story