Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightകാവ് ശ്രീ പുരസ്കാരം...

കാവ് ശ്രീ പുരസ്കാരം ഇന്ദ്രന്‍സിന്

text_fields
bookmark_border
indrans
cancel

തി​രു​വ​ന​ന്ത​പു​രം: അ​ഡ്വ. വി.​കെ. പ്ര​ശാ​ന്ത് എം.​എ​ൽ.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന വ​ട്ടി​യൂ​ര്‍ക്കാ​വ് ഫെ​സ്റ്റി​ന്റെ ഭാ​ഗ​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ഥ​മ കാ​വ് ശ്രീ ​പു​ര​സ്‌​കാ​ര​ത്തി​ന് ന​ട​ൻ ഇ​ന്ദ്ര​ൻ​സി​നെ തെ​ര​ഞ്ഞെ​ടു​ത്തു. 25,000 രൂ​പ​യും ശി​ൽ​പ​വും പ്ര​ശ​സ്തി​പ​ത്ര​വു​മാ​ണ് പു​ര​സ്‌​കാ​രം.

ഫെ​ബ്രു​വ​രി 10 മു​ത​ൽ 15 വ​രെ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത് വ​ട്ടി​യൂ​ർ​ക്കാ​വ് ഫെ​സ്റ്റി​ൽ പു​ര​സ്‌​കാ​രം സ​മ്മാ​നി​ക്കും. വ​ട്ടി​യൂ​ർ​ക്കാ​വ് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ താ​മ​സ​ക്കാ​രാ​യ വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​തി​ഭാ​ധ​ന​ർ​ക്ക് ഓ​രോ വ​ര്‍ഷ​വും കാ​വ് ശ്രീ ​പു​ര​സ്കാ​രം സ​മ്മാ​നി​ക്കു​മെ​ന്ന് വി.​കെ. പ്ര​ശാ​ന്ത് എം.​എ​ല്‍.​എ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indransaward
News Summary - Kavu Shree award to Indrans
Next Story