Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightകേരളീയം മെഗാ ഓൺലൈൻ...

കേരളീയം മെഗാ ഓൺലൈൻ ക്വിസ്

text_fields
bookmark_border
keraleeyam-quiz
cancel

തൊ​ടു​പു​ഴ: അ​റി​വി​ന്‍റെ ലോ​ക​ത്ത് ആ​ഗോ​ള​മ​ല​യാ​ളി സം​ഗ​മം ഒ​രു​ക്കി കേ​ര​ളീ​യ​ത്തി​ന്‍റെ മെ​ഗാ ഓ​ൺ​ലൈ​ൻ ക്വി​സ്. കേ​ര​ളം ഇ​തു​വ​രെ നേ​ടി​യ നേ​ട്ട​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വു​മാ​യി ന​വം​ബ​ർ ഒ​ന്ന്​ മു​ത​ൽ ഏ​ഴു​വ​രെ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ സ​ർ​ക്കാ​ർ ഒ​രു​ക്കു​ന്ന കേ​ര​ളീ​യം മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് പ​ങ്കാ​ളി​ത്തം​കൊ​ണ്ടു ച​രി​ത്രം സൃ​ഷ്ടി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന കേ​ര​ളീ​യം ഓ​ൺ​ലൈ​ൻ ക്വി​സ് മ​ത്സ​രം.

ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ക്വി​സ് മ​ത്സ​ര​മാ​യി കേ​ര​ളീ​യം ക്വി​സി​നെ മാ​റ്റു​ക​യാ​ണ്​ സം​ഘാ​ട​ക​രു​ടെ ല​ക്ഷ്യം. മെ​ഗാ ക്വി​സി​ലൂ​ടെ നാ​ടി​ന്‍റെ അ​റി​വു​ക​ൾ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​നും മ​ത്സ​രം ല​ക്ഷ്യ​മി​ടു​ന്നു.

പ്രാ​യ​ഭേ​ദ​മ​ന്യേ ലോ​ക​ത്തു​ള്ള എ​ല്ലാ മ​ല​യാ​ളി​ക​ൾ​ക്കും പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്ന ഓ​ൺ​ലൈ​ൻ ക്വി​സ് മ​ത്സ​രം ഒ​ക്ടോ​ബ​ർ 19ന് ​ഇ​ന്ത്യ​ൻ സ​മ​യം വൈ​കീ​ട്ട് 7.30ന് ​ന​ട​ക്കും. ഓ​ൺ​ലൈ​ൻ ക്വി​സ് മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക് തി​രു​വ​ന​ന്ത​പു​ര​ത്ത് ഓ​ഫ് ലൈ​നാ​യി ന​ട​ക്കു​ന്ന ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ൽ പ​ങ്കെ​ടു​ത്ത് ഒ​രു ല​ക്ഷം രൂ​പ കാ​ഷ് പ്രൈ​സ് അ​ട​ക്കം സ​മ്മാ​ന​ങ്ങ​ൾ നേ​ടാം.

ഓ​ൺ​ലൈ​ൻ ക്വി​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ keraleeyam.kerala.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് മോ​ക്ടെ​സ്റ്റി​ന് അ​വ​സ​ര​മു​ണ്ട്. വ്യ​ക്തി​ഗ​ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ക്വി​സി​ൽ എ​ല്ലാ​വ​രും ഒ​രേ സ​മ​യ​ത്താ​യി​രി​ക്കും മ​ത്സ​രി​ക്കു​ന്ന​ത്.

ആ​കെ 50 ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങു​ന്ന ക്വി​സി​ലെ ഓ​രോ ഉ​ത്ത​ര​ങ്ങ​ൾ​ക്കും അ​നു​വ​ദി​ക്കു​ന്ന സ​മ​യം 10 സെ​ക്ക​ൻ​ഡാ​യി​രി​ക്കും. ചോ​ദ്യ​ങ്ങ​ളും ഉ​ത്ത​ര​ങ്ങ​ളും മ​ല​യാ​ള​ത്തി​ൽ ആ​യി​രി​ക്കും. മ​ത്സ​ര​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ കേ​ര​ളീ​യം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

കേ​ര​ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​രി​ത്രം, ക​ല, സം​സ്‌​കാ​രം, സ​യ​ൻ​സ്, ഗ​ണി​തം, സാ​മൂ​ഹി​ക ശാ​സ്ത്രം, സാ​ഹി​ത്യം തു​ട​ങ്ങി വി​വി​ധ വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യ ചോ​ദ്യ​ങ്ങ​ളാ​യി​രി​ക്കും ഉ​ണ്ടാ​കു​ക. ജി​ല്ല​ത​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ജ​യി​ക​ൾ​ക്ക് അ​റി​യി​പ്പ് ല​ഭി​ക്കും.

തി​രു​വ​ന​ന്ത​പു​ര​ത്ത് ഓ​ഫ് ലൈ​നാ​യി ന​ട​ക്കു​ന്ന കേ​ര​ളീ​യം മെ​ഗാ​ക്വി​സ് ഗ്രാ​ൻ​ഡ്​ ഫി​നാ​ലെ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ വി​ജ​യി​ക​ൾ​ക്ക് അ​വ​സ​ര​മു​ണ്ട്. പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും ഓ​ൺ​ലൈ​നാ​യി പാ​ർ​ട്ടി​സി​പ്പേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കും. ഓ​ൺ​ലൈ​ൻ ക്വി​സ് മ​ത്സ​ര​ത്തി​ന് ര​ജി​സ്റ്റ​ർ ചെ​യ്യാ​നാ​യി ഇ​തോ​ടൊ​പ്പം ചേ​ർ​ത്തി​ട്ടു​ള്ള ക്യു.​ആ​ർ കോ​ഡ് സ്‌​കാ​ൻ ചെ​യ്യു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Idukki NewsQuizKeraleeyam
News Summary - Keraleeyam Mega Online Quiz
Next Story