Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightകെ.പി. കേശവമേനോൻ...

കെ.പി. കേശവമേനോൻ പുരസ്കാരം എ.കെ.ബി. നായർക്ക്

text_fields
bookmark_border
എ.​കെ.​ബി. നാ​യ​ർ
cancel
camera_alt

എ.​കെ.​ബി. നാ​യ​ർ

കോ​ഴി​ക്കോ​ട്: കെ.​പി. കേ​ശ​വ​മേ​നോ​ന്റെ സ്മ​ര​ണാ​ർ​ഥം സ്മാ​ര​ക സ​മി​തി ന​ൽ​കു​ന്ന പു​ര​സ്കാ​ര​ത്തി​ന് ആ​ധ്യാ​ത്മി​ക പ​ണ്ഡി​ത​ൻ എ.​കെ.​ബി. നാ​യ​രെ തെരഞ്ഞെടുത്തു. 25,000 രൂ​പ​യും ശി​ൽ​പ​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന പു​ര​സ്കാ​രം ന​വം​ബ​ർ 11ന് ​​​വൈ​കീ​ട്ട് നാ​ലി​ന് ഹോ​ട്ട​ൽ അ​ള​കാ​പു​രി​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഗോ​വ ഗ​വ​ർ​ണ​ർ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള സ​മ്മാ​നി​ക്കും.

ന​ളി​നി ദാ​മോ​ദ​ര​ൻ, ഡോ. ​ഇ.​കെ. ഗോ​വി​ന്ദ​വ​ർ​മ രാ​ജ, ആ​റ്റ​ക്കോ​യ പ​ള്ളി​ക്ക​ണ്ടി എ​ന്നി​വ​ര​ട​ങ്ങി​യ സ​മി​തി​യാ​ണ് പു​ര​സ്കാ​ര ജേ​താ​വി​നെ തി​ര​ഞ്ഞെ​ടു​ത്ത​ത്. പ്ര​സി​ഡ​ന്റ് ​കെ.​ടി. വാ​സു​ദേ​വ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​റ്റ​ക്കോ​യ പ​ള്ളി​ക്ക​ണ്ടി, ഗോ​പി​നാ​ഥ് ചേ​ന്ന​ര, ദി​ന​ൽ ആ​ന​ന്ദ് എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AwardAKB Nair
News Summary - KP Keshava Menon Award to AKB Nair
Next Story