Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightകെ.വി. കൃഷ്ണഅയ്യർ...

കെ.വി. കൃഷ്ണഅയ്യർ പുരസ്‌കാരം ബി. ഹരിശങ്കറിന്

text_fields
bookmark_border
award
cancel
camera_alt

ബി. ​ഹ​രി​ശ​ങ്ക​ർ

കോ​ഴി​ക്കോ​ട്: കേ​ര​ള ച​രി​ത്ര​ത്തെ​ക്കു​റി​ച്ച് മി​ക​ച്ച ഗ​വേ​ഷ​ണ നി​ർ​ദേ​ശ​ത്തി​നു​ള്ള 2023ലെ ​കെ.​വി. കൃ​ഷ്ണ​യ്യ​ർ അ​വാ​ർ​ഡ് ബി. ​ഹ​രി​ശ​ങ്ക​റി​ന് ന​ൽ​കും. 25,000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്. കാ​ലി​ക്ക​റ്റ് ഹെ​റി​റ്റേ​ജ് ഫോ​റ​മാ​ണ് അ​വാ​ർ​ഡ് ന​ൽ​കു​ന്ന​ത്.

ത​ഞ്ചാ​വൂ​രി​ലെ ത​മി​ഴ് യൂ​നി​വേ​ഴ്‌​സി​റ്റി പ്ര​ഫ​സ​ർ ഡോ. ​സെ​ൽ​വ​കു​മാ​റി​ന്റെ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ലാ​ണ് ഗ​വേ​ഷ​ണം ന​ട​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച കോ​ഴി​ക്കോ​ട് കെ.​പി. കേ​ശ​വ​​മേ​നോ​ൻ ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഡോ. ​എം.​ജി. ശ​ശി​ഭൂ​ഷ​ൻ ‘പ്ര​വാ​സ​ത്തി​ൽ സാ​മൂ​തി​രി’ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AwardB Harishankar
News Summary - KV Krishna Iyer Award To B Harishankar
Next Story