Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2024 5:12 AM GMT Updated On
date_range 5 Aug 2024 5:12 AM GMTവയനാടിനെ നെഞ്ചോട് ചേർത്ത് എം. മുകുന്ദൻ; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി
text_fieldsbookmark_border
കണ്ണൂർ: ഉരുൾപൊട്ടലുണ്ടായ വയനാട് മുണ്ടക്കൈ-ചൂരൽമല മേഖലകളുടെ പുനർനിർമാണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി എഴുത്തുകാരൻ എം. മുകുന്ദൻ. അരലക്ഷം രൂപയാണ് സംഭാവനയായി നൽകിയത്.
'എഴുത്തുകാർ ഒന്നും നൽകുന്നില്ലെന്ന് പലരും പരാതി പറയുന്നു. ഒരു ചെറിയ എഴുത്തുകാരനായ ഞാൻ ഒരു ചെറിയ തുക നൽകിയിട്ടുണ്ട്. തുക ചെറുതോ വലുതോ ആകട്ടെ. കൊടുക്കുക എന്നതാണ് പ്രധാനം' -മുകുന്ദൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story