Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightമു​റി​വു​ക​ൾ...

മു​റി​വു​ക​ൾ...

text_fields
bookmark_border
Malayalam poem
cancel

നീ​റ്റ​ലാ​യി​രു​ന്നു ജീ​വി​തം പ​ല​പ്പോ​ഴും

മു​റി​വ് പ​റ്റി​യ ഹൃ​ദ​യ​വേ​ദ​ന മാ​യാ​ൻ നി​ന്നെ കൂ​ട്ടു​പി​ടി​ച്ചു

പ​ല​പ്പോ​ഴും നീ ​എ​നി​ക്ക് വേ​ദ​ന​സം​ഹാ​രി​യാ​യി...

ഓ​രോ വേ​ദ​ന​ക​ൾ​ക്കി​ട​യി​ലും നി​ന്റെ വാ​ക്കു​ക​ൾ നി​റ​വാ​ർ​ന്ന ലേ​പ​ന​മാ​യി

എ​ങ്കി​ലും, അ​റി​യു​ന്നു ഞാ​ൻ ഒ​രു​ത​രി പോ​ലും നി​ന്നി​ലി​ല്ലെ​ന്ന്

വെ​റു​തെ​യാ​ണ് നീ ​ന​ൽ​കു​ന്ന സ്നേ​ഹ​വും പ്ര​ണ​യ​വും

ക​പ​ട​മാ​ണ്, നാ​ട്യ​മാ​ണ്...

എ​ങ്കി​ലും, ആ​വി​ല്ലെ​നി​ക്ക് നി​ന്നെ സ്നേ​ഹി​ച്ച​പോ​ലെ മ​റ്റാ​രെ​യും

ചി​ല നി​മി​ഷ​ങ്ങ​ളി​ൽ എ​ന്റെ ഹൃ​ദ​യ​ത്തി​ൽ ചേ​ർ​ത്തു​വെ​ച്ച

നി​ന്റെ മു​ഖം പേ​രി​ടാ​ത്ത എ​ന്റെ ക​വി​ത​ക​ളി​ൽ വ​ന്നു നി​റ​യാ​റു​ണ്ട്

ഇ​ട​യ്ക്കി​ടെ ഇ​റ​ക്കി​വി​ട്ടി​ട്ടും വീ​ണ്ടും നി​ന്നി​ലേ​ക്ക​ടു​ത്ത​ത് അ​ത്ര​മേ​ൽ സ്നേ​ഹി​ച്ച​തു​കൊ​ണ്ട​ല്ലേ

വി​ല​പ്പെ​ട്ട​താ​യി​രു​ന്നു എ​നി​ക്കു നീ.

​അ​ത്ര​മേ​ൽ സ്നേ​ഹി​ച്ച​തു​കൊ​ണ്ടാ​വാം നി​ന്നെ​യോ​ർ​ത്ത്

ക​ണ്ണു​നീ​ർ തു​ട​ക്കാ​ൻ ക​ഴി​യാ​ത്ത​തും...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam poemBahrain News
News Summary - Malayalam poem
Next Story