Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഎന്നെ കടന്നുപോകട്ടെ

എന്നെ കടന്നുപോകട്ടെ

text_fields
bookmark_border
എന്നെ കടന്നുപോകട്ടെ
cancel

എ​ന്നെ

അ​റി​യാ​ത്ത​വ​ർ

എ​ന്നെ ക​ട​ന്നു​പോ​ക​ട്ടെ...

എ​ന്നെ

അ​റി​യു​ന്ന​വ​രും

എ​ന്നെ ക​ട​ന്നു​പോ​ക​ട്ടെ...

ഇ​രു​ളി​ൽ

അ​ജ്ഞാ​ത​നാ​യൊ​രു

യാ​ത്രി​ക​ൻ വ​രു​വോ​ളം

വ​ഴി​ക​ളെ ഓ​ർ​മ​പ്പെ​ടു​ത്താ​ൻ

ഒ​രു മൈ​ൽ​ക്കു​റ്റി​പോ​ലെ

ഞാ​നു​ണ്ടാ​വു​മി​വി​ടെ...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam poem
News Summary - malayalam poem
Next Story