Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightകൊടിക്കുന്ന് ദേവി...

കൊടിക്കുന്ന് ദേവി പുരസ്കാരം സംഗീതജ്ഞൻ വിദ്യാധരന്

text_fields
bookmark_border
കൊടിക്കുന്ന് ദേവി പുരസ്കാരം സംഗീതജ്ഞൻ വിദ്യാധരന്
cancel

പ​ട്ടാ​മ്പി: 15ാ മ​ത് കൊ​ടി​ക്കു​ന്ന് ദേ​വി പു​ര​സ്കാ​രം സം​ഗീ​ത സം​വി​ധാ​യ​ക​ൻ വി​ദ്യാ​ധ​ര​ന്. ക​ലാ, സാം​സ്കാ​രി​ക, സാ​ഹി​ത്യ, സം​ഗീ​ത സേ​വ​ന മേ​ഖ​ല​ക​ളി​ലെ പ്ര​തി​ഭ​ക​ൾ​ക്ക് ന​ൽ​കി​വ​രു​ന്ന പു​ര​സ്‌​കാ​രം 10001 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ഫ​ല​ക​വു​മ​ട​ങ്ങു​ന്ന​താ​ണ്. ഒ​ക്ടോ​ബ​ർ 22ന് ​രാ​വി​ലെ 10ന് ​മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ എം.​ആ​ർ. മു​ര​ളി പൂ​രം പ​ട​ഹാ​ര സ​ദ​സ്സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ക്ഷേ​ത്രം ട്രാ​സ്‌​റ്റി സാ​മൂ​തി​രി രാ​ജ പു​ര​സ്‌​കാ​രം സ​മ​ർ​പ്പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vidyadharan master
News Summary - Musician Vidyadharan receives Kodikkunnu Devi award
Next Story