Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightപ​ണ്ഡി​റ്റ് ക​റു​പ്പ​ൻ...

പ​ണ്ഡി​റ്റ് ക​റു​പ്പ​ൻ സ്മാ​ര​ക നോ​വ​ൽ പു​ര​സ്കാ​രം ടി. ​ഗം​ഗാ​ധ​ര​ന്

text_fields
bookmark_border
award
cancel

മാ​ള: പൊ​യ്യ നാ​ട്യ​ക​ല അ​ക്കാ​ദ​മി ക​ളി​യ​ര​ങ്ങ് വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു ഏ​ർ​പ്പെ​ടു​ത്തി​യ പ​ണ്ഡി​റ്റ് ക​റു​പ്പ​ൻ സ്മാ​ര​ക നോ​വ​ൽ പു​ര​സ്കാ​ര​ത്തി​ന് സാ​ഹി​ത്യ​കാ​ര​ൻ ടി. ​ഗം​ഗാ​ധ​ര​ന്റെ ‘ക​ണ്ണീ​ർ​പ്പാ​ട​ത്തെ കൊ​യ്ത്തു​കാ​ർ’ നോ​വ​ൽ അ​ർ​ഹ​മാ​യി. 10,001 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ശി​ൽ​പ​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്.

ഒ​ക്ടോ​ബ​ർ 22ന് ​പൊ​യ്യ സാം​സ്കാ​രി​ക നി​ല​യ​ത്തി​ൽ ബെ​ന്നി ബ​ഹ​നാ​ൻ എം.​പി പു​ര​സ്കാ​രം സ​മ​ർ​പ്പി​ക്കും. വി​വി​ധ പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ.​കെ. ശ​ശി​ധ​ര​ൻ മാ​സ്റ്റ​ർ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണ​വും ന​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur newsAwardT Gangadharan
News Summary - Pandit Karuppan Memorial Novel Award to T Gangadharan
Next Story